ഹ്മ്മ് ശെരിയാ കാണാനും തരക്കേടില്ല , എന്നാലും കുളിയും നനയുമില്ലാത്ത ഈ വെട്ടാവളിയനെയെ കിട്ടിയുള്ളൂ ഇവൾക്ക് പ്രേമിക്കാൻ ഞാൻ അവന്മാരോടായി പറഞ്ഞു അവന്മാരുടെ മുന്നിലെത്തി. കൂട്ടത്തിൽ നിന്നിരുന്ന ആ മൈരൻ മുന്നോട്ട് വന്ന് നിന്ന് പറഞ്ഞു.
“ഇവിടെ നിക്കുന്ന ചേട്ടൻമാരെ കാണാതെയാണോ പിള്ളേരെ നീയൊക്കെ ക്ലാസ്സിലേക്ക് പോകുന്നെ, അതുപോട്ടെ നിന്റെയൊക്കെ പേരെന്താടാ.”
ഞങ്ങളൊന്നും മിണ്ടിയില്ല അവിടങ്ങനെയേ കല്ലുപോലെ നിന്നു,
അവന്മാര് ചോദിച്ചതും കേൾക്കാണ്ട് നിൽക്കുന്ന ഞങ്ങളെ കണ്ട പെൺപിള്ളേരടക്കമുള്ള സകലരും ഞങ്ങളേം നോക്കിനിന്നു.
“ടാ നിന്നോടൊക്കെയല്ലേ നിങ്ങൾ ചോദിച്ചത് പേര് പറയെടാ “. കൂട്ടത്തിൽ നല്ല പൊക്കവും ശരീരവുമുള്ള ഒരുത്തൻ മുന്നോട്ട് വന്ന് പറഞ്ഞു.എന്നിട്ടും ഞങ്ങൾ അനങ്ങിയില്ല.
“ടാ നിന്നോടൊക്കെയല്ലേ ഞങ്ങൾ പേര് കേട്ടത് പറയെടാ മൈരേ “.
അവൻ കുറച്ച് ഉറക്കെ ആക്രോഷിച്ചു. കുറച്ച് നേരത്തേക്ക് അവിടാകം നിശബ്ദമായി.
“പറയാൻ മനസ്സില്ല തായോളി നീയെന്നെ പിടിച്ചു മൂക്കിക്കേറ്റോ പറഞ്ഞില്ലേൽ “.
അവനെക്കാൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു കൂടെ നിന്ന ഹിഷാമും ഇർഫാനും എന്റെ നേർക്ക് നോക്കി “വന്ന രണ്ടാമത്തെ ദിവസം തന്നെ അടിയുണ്ടാക്കണമോ എടാ മൈരേ “. ഇനിയെന്താ നടക്കാൻ പോകുന്നതെന്നറിയാമെന്നുള്ള ഇർഫാൻ പല്ലിരുമ്മി കൊണ്ട് എന്നോടായിട്ട് പറഞ്ഞു.
“ഒന്ന് മിണ്ടാതെനില്ല് പുണ്ടെ അല്ലേലും ഇവന്മാർക്ക് കൊറച്ചു മൊട കൂടുതലാ , ഇന്നെല്ലാം കൂടെ ഒടച് കൈയ്യി കൊടുത്തേക്കാം, നീയൊക്കെ റെഡിയല്ലേ മൈറോളെ ” അവന്മാരേം നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
നല്ല ബാസ്സ് സൗണ്ട് ആയതോണ്ടാവണം എല്ലാവരും കേട്ടു അവിടെ കൂടിനിന്ന സീനിയർ, ജൂനിയർ പിള്ളേരടക്കം എല്ലാവരും കൂട്ടച്ചിരി ചിരിച്ചു, ആദ്യമായിട്ടാകണം സീനിയർ പിള്ളേർക്ക് നേരെ വന്ന ആദ്യമേ തന്നെ ജൂനിയർ പിള്ളേർ എതിർക്കുന്നത്.
“ഫ മൈരേ ചീത്ത വിളിക്കുന്നോടാ ” എന്നും പറഞ്ഞോണ്ട് നേരെ വന്ന ആ കളർമുടിക്കാരൻ മൈരന്റെ നെഞ്ചത്തേക്ക് ഹിഷാം ഇടയിൽ കയറി ചവിട്ടി, ആ ചവിട്ടേറ്റ അവൻ നിലത്തേക്ക് കുണ്ടിയും നടുവും കുത്തിവീണു, പെട്ടന്നുള്ള അറ്റാക്കായതിനാൽ അവൻമ്മാരും ഞാനും സ്തംഭിച്ചു നിൽക്കെ കൂട്ടത്തിലെ ആ ജിമ്മൻ എന്റെ നേർക്ക് പാഞ്ഞെത്തി കൈ വീശി, പെട്ടന്ന് ഒഴിഞ്ഞുമാറിയതിനാൽ അവന്റെ അടി കൊള്ളാതെ ഞാൻ രക്ഷപെട്ടു, അടിക്കാൻ വീശിയ ആ ഫോഴ്‌സിൽ അവൻ ഒരു കറക്കമൊന്ന് കറങ്ങി വരും മുന്നേ ഞാനും ഇർഫാനും കൂടി ഒരുമിച്ചവനെ ചവിട്ടിവീഴ്ത്തി, ചവിട്ടിയ അതേ പവറിൽ അവൻ കറങ്ങി താഴേക്ക് വീണു, ഇതുകണ്ട കൂടെയുള്ളവന്മാരൊക്കെ അരിശത്തോടെ ഞങ്ങൾടെ അടുത്തേക്ക് പാഞ്ഞടുക്കെ പിന്നിൽ നിന്നും ഒരലറി വിളി കേട്ടു.