അവൾടെമ്മേടെ കല്യാണം മൈര് തുഫ്ഫ്…….
അപ്പൊ വന്ന ആ ദേഷ്യത്തിലും സങ്കടത്തിലും ആ കല്യാണക്കുറി കീറി തറയിലിട്ട് ആഞ്ഞു ചവിട്ടി ദേഷ്യം അവളോടുള്ള ദേഷ്യം തീരുമ്പോഴും അവള്ടെ ഓർമ്മകൾ വന്നുകൊണ്ടേയിരുന്നു, ഒന്നും.. ഒന്നും മറക്കാൻ പറ്റുന്നില്ലല്ലോ, കട്ടിലിൽ കിടന്നുകൊണ്ട് അടുത്ത പാട്ട് വച്ചു.
🎵🎵Keladi kanmani paadagan sangathi
Nee idhai ketpathaal nenjil orr nimmadhi
Aaahaaa… naal muzhuthum parvaiyil naan ezhuthum
Orr kadhaiyai unakkena naan koora…🎵🎵
എസ് പി ബിയുടെ പാട്ടുകളിൽ എന്റെ ഇഷ്ടപ്പെട്ട പാട്ട്
ആ പാട്ടും. കേട്ടുകൊണ്ട് ഞാൻ താഴെ കീറിക്കിടക്കുന്ന ആ കല്യാണക്കുറിയിലേക്ക് വീണ്ടും നോക്കി, മറ്റന്നാൾ…. മറ്റന്നാൾ അവളുടെ കല്യാണമാണ്, മൈര് ഓർക്കുംതോറും ഉള്ളില് ആണി അടിച്ചുതറയ്ക്കുന്നപോലത്തെ വേദനയാ ഇത്രേം കാലം എല്ലാം മറന്ന് പുതിയ ജീവിതം ജീവിച്ചു വരുമ്പോഴാ അവള്ടെ ഒരു കല്യാണകുറിയും കൊണ്ടുള്ള എഴുന്നള്ളത്ത്. എത്ര മറക്കാനും വെറുക്കാണും ശ്രെമിച്ചാലും വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്ന അവളുടെ ഓർമ്മകൾ , ഒഴുകിയിറങ്ങിയ കണ്ണീർതുള്ളികൾ തുടച്ചുകൊണ്ട് ഞാൻ ആ പഴയ ഓർമകളിലേക്ക് പോയി.
ഓ സോറി എന്നെ പരിചയപ്പെടുത്തിയില്ല , എന്റെ പേര് റസാഖ് തിരുവനന്തപുരതാണ് ടവീട് ദസ്തക്കീറിന്റെയും സലീഹയുടെയും മൂന്ന് മക്കളിൽ മൂത്തവൻ എനിക്കുതാഴെ രണ്ടനിയന്മാർ ട്വിൻസ് , വാപ്പ ഗൾഫിലെ ദുബായിലെ ഏതോ ഒരു വലിയ ഹോട്ടലിൽ മാനേജർ ആണ് , ഉമ്മ വീട്ടമ്മ ഞാനിപ്പോ ബികോം സെക്കന്റ് ഇയർ അനിയന്മാർ രണ്ടുപേരും പ്ലസ്ടുവിലും. അധികം ഫ്രണ്ട്‌സൊന്നുമില്ല ഇൻട്രോ ആണോ എക്സ്ട്രോ ആണോന്നറിയില്ല പണ്ടേ എല്ലാരും ഒറ്റപ്പെടുത്തിയതാ ആല്ല ഞാൻ ഒറ്റപ്പെട്ടതാ എല്ലാത്തിൽ നിന്നും, കൂടെയുള്ളവന്മാർ പൈസ ഉള്ളവന്റെ ഊമ്പാൻ പോലും മടിക്കാത്ത പുണ്ടകളായിരുന്നു അവസാനം പൈസ ഒക്കെ തീരുമ്പോൾ ഊമ്പിക്കേം ചെയ്യും അത് ഈ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എനിക്ക് മനസ്സിലായ ഒന്നാണ് എനിക്കുള്ള രണ്ട് ചങ്ക് ഫ്രണ്ട്സാണെലോ പഠിക്കാൻ വേണ്ടി ബാംഗ്ലൂരിലും മുംബയിലുമൊക്കെയാണ് പോയിരിക്കുന്നെ .ഇനി എന്നെ കുറിച്ച് പറയുവാണേൽ 5 അടി 7 ഇഞ്ച് ഉയരം ജിമ്മിലൊക്കെ പോയി സെറ്റാക്കിയ മസിൽ കൂടുതലുമല്ല കുറവുമല്ലാത്ത ശരീരം സിക്സ് പാക്ക്കൊന്നുമില്ലാത്ത ഫോർ പാക്ക് വയറും, പിന്നെ നിറം പുതുനിറം താടിയുണ്ട് മീശയ്ക്കണേൽ ഞരുക്കമില്ലാത്തോണ്ട് ട്രിമ് ചെയ്താണ് വച്ചേക്കുന്നത്, കട്ടതാടിയൊന്നുമില്ലാട്ടോ പിന്നെ അധികം ചുരുളാത്ത നല്ല ഞരുക്കമുള്ള തലമുടിയും എന്റെ മനസ്സിൽ എന്നെ കണ്ടാൽ വേൾവെറിനിലെ ഹുഗ് ജാക്ക്മാനെ പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടേലും തരക്കേടില്ലാത്ത ലുക്ക് ഒക്കെയുണ്ട്.എന്നുംപറഞ്ഞു കാണാൻ കൊള്ളൂല്ല എന്നൊന്നുമല്ലാട്ടാ കോളേജിൽ വച് ഒന്ന് രണ്ട് പ്രൊപോസൽ ഒക്കെ വന്നിട്ടുണ്ട് അത് പിന്നെ പറയാം ഞാനിപ്പോ എന്റെ ലൈഫിൽ നടന്ന ഒരു കഥ ഞാൻ പറയാം, മറ്റുള്ളോർക്ക് നമ്മുടെ കഥയൊക്കെ വെറും നിസ്സാരമാണെങ്കിലും അത് നമുക്ക് വളരെ കാര്യമായ കഥ തന്നെയാണ് ല്ലേ, അങ്ങനെയുള്ള ഒരു കൊച്ചു വലിയ കഥയാണ് ഞാൻ പറയുന്നത്,ഒരു ലൗ സ്റ്റോറി വേണേൽ ഇപ്പോഴത്തെ എന്റെ അവസ്ഥ വച് പറയുവാണേൽ ഒരു ഊമ്പിയ ലൗ സ്റ്റോറി, അപ്പൊ നമുക്ക് കഥയിലേക്ക് പോകാം.