എന്റെ ഇന്നലെകൾ [Exotic C]

Posted by

എന്റെ ഇന്നലെകൾ

Ente Ennalekal | Author : Exotic C


 

ഞാൻ ഇരുപത്തിയാറ് വയസ്സുള്ള ഒരു ആൺകുട്ടിയാണ്. ഇരുനിറം 5.8 അടി ഉയരം. പേര് ഹരികൃഷ്ണൻ വീട്ടിലും നാട്ടിലുമെല്ലാം ഹരിക്കുട്ടൻ എന്നു വിളിക്കും. ഞാൻ ഇവിടെ പറയാൻ പോകുന്ന കഥ എന്റെ ജീവിതത്തിൽ ഇന്നോളം സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ്. എനിക്ക് ആണിനോടും പെണ്ണിനോടും ഒരുപോലെ വികാരം തോന്നാറുണ്ടായിരുന്നു അതിന് പ്രായാമോ നിറമോ ഒന്നും ഒരു തടസവുമല്ലായിരുന്നു, അതുകൊണ്ടുതന്നെ ഇതൊരു ബൈസെക്ഷ്വൽ കഥയാണ്. താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി 🙏 അപ്പോൾ തുടങ്ങാം….

എന്റെ ഇന്നലെകൾ ❤️

ഈ കഥ തുടങ്ങുന്നത് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തി പതിമൂന്നിൽ അന്നെനിക്ക് വയസ്സ് പതിനെട്ട്. എന്റെ അച്ഛനും അമ്മയ്ക്കും ഒരൊറ്റ മകൻ ആയിരുന്നു ഞാൻ. അച്ഛന് ഗൾഫിൽ ഒരു കാർ കമ്പനിയിൽ ആണ് ജോലി. രണ്ടു വർഷം കൂടുമ്പോൾ ആയിരുന്നു നാട്ടിൽ വന്നിരുന്നത്. അച്ഛൻ കൂടെ ഇല്ലാത്തത് കാരണം ഞാൻ അൽപ്പം കുരുത്തക്കേട് കാണിച്ചു തന്നെ ആണ് വളർന്നത്. എന്നിരുന്നാലും നാട്ടുകരെകൊണ്ട് മോശമൊന്നും ഇതുവരെ പറയിപ്പിച്ചിട്ടില്ല. അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നത് കൊണ്ട് ചെറിയ കുരുത്തകേടുകൾ ഒന്നും തന്നെ ആരും കാര്യമാക്കറില്ല എന്നുവേണം പറയാൻ. വീട്ടിൽ എന്നെക്കൂടാതെ അമ്മയും അച്ഛമ്മയും (അച്ഛന്റെ അമ്മ) മാത്രമാണ് എനിക്കുള്ളത് രണ്ടു സ്ത്രീകളുടെ ഇടയിൽ ഏക പുരുഷൻ ഞാൻ ആയത് കാരണം എല്ലാ കാര്യങ്ങളും എന്നോട് ചോദിച്ചിട്ടു മാത്രമേ അമ്മയും അച്ഛമ്മയും ചെയ്തിരുന്നുള്ളൂ. വളരെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങൾ എല്ലാവരും ജീവിച്ചിരുന്നത്. ആ സമയത്താണ് അച്ഛമ്മക്ക് വയ്യാതെ ആകുന്നതും പിന്നീട് മരണത്തിന് കീഴടങ്ങുന്നതും. ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്ന അച്ഛമ്മയുടെ വേർപാട് എനിക്കും അമ്മക്കും സഹിക്കാവുന്നതിലും അധികമായിരുന്നു.

അച്ഛമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ എത്തിയ അച്ഛൻ രണ്ടുമാസത്തെ ലീവ് കഴിഞ്ഞപ്പോൾ തിരിച്ചു പോയി അതോടു കൂടി വീട് ആകെ ശാന്തമായി ഞാനും അമ്മയും ഒറ്റപ്പെട്ടു. എന്റെ പ്ലസ്‌ടു എക്സാമിന് ഒരു മാസം കൂടിയേ അപ്പോൾ സമയമുണ്ടായിരുന്നുള്ളൂ. വീട്ടിലെ ഒറ്റപ്പെടൽ എന്റെ പഠിത്തത്തെ ബാധിക്കുമോ എന്ന ഭയം അമ്മക്ക് നല്ലപോലെ ഉണ്ടായിരുന്നു. അച്ഛമ്മയുടെ വേർപാടും വീട്ടിലെ ഒറ്റപ്പെടലും അമ്മയും മടുത്തിരുന്നു. ഇതിൽ നിന്നെല്ലാം ഒരു മോചനം ലഭിക്കാൻ കുറച്ചുനാളെത്തേക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാൻ അമ്മ തീരുമാനിച്ചു. അങ്ങനെ അച്ഛനോട് പറഞ്ഞു ഞാനും അമ്മയും കൂടെ അമ്മയുടെ വീട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *