മൂന്ന്‌ ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]

Posted by

 

പിന്നെ സര്‍വ്വോപരി  വീട്ടുകാര്‍ക്കു വേണ്ടി അവരോടുള്ള കടപ്പാട് അതിന്‌ വേണ്ടി അവർ ഇരുവരും പിന്മാറി.അമീര്‍ ഇപ്പോൾ ഏതോ ഒരു ഇന്റര്‍നാഷണല്‍ ധനകാര്യ സ്ഥാപനത്തിന്റെ ബാക്ക് എൻഡ്  ഓഫീസിൽ ജോലി  ചെയുന്നു പേര്‌ മനുവിന് അറിയില്ല.  ഈ ചുറ്റുവട്ടത്തുള്ള ഏതോ IT പാര്‍ക്കിൽ ആണ്. ഫോട്ടോ അവന്‍ എനിക്ക് അയച്ച്  തന്നു.  അതീവ സുന്ദരൻ ആണ് അമീര്‍. വെറുതെയല്ല പൂനം അവനില്‍ വീണത്. എനിക്കുതന്നെ അസൂയ ആയി. അസൂയക്ക്  മാറുന്നില്ല കേട്ടോ.  ഞാൻ ആ ഫോട്ടോ എന്റെ  ഫോണിന്റെ ഹിഡൻ ഫോൾഡറിൽ സേവ് ചെയതു

പിന്നെആപൂനംതന്നെആണ്എന്റെഭാര്യഎന്നുഞാൻഅവനോട്മനപ്പൂര്‍വ്വംപറഞ്ഞില്ല. പൂനത്തിന്റെ ഫോട്ടോഅവന്‍കോളേജ് വാരികയില്‍കാട്ടിത്തന്നു ‍.പിന്നെ മനുവിന് ഒരു ട്രീറ്റ് നടത്തി എന്നിട്ട് വീട്ടിലേക്ക് തിരിച്ച് വന്നു.ഹോട്ടലിൽ വച്ചും മനു കവിത പാരായണം നടത്തിയിരുന്നു. കിളി പോയ അവസ്ഥയില്‍    ഞാന്‍ വീട്ടില്‍ വന്നത് ആണ്

പൂനവും അമീറും എനിക്ക് ഒരു വിഷയം ആയി തോന്നിയില്ല. കാരണം കോളേജ് ജീവിതത്തില്‍ പ്രണയം സാധാരണം ആണ്.  ചിലപ്പോൾ വിജയിക്കും അല്ലെങ്കില്‍ പരാജയം.  ഇപ്പോൾ പൂനം  എന്റെ ഭാര്യ ആണ്‌. അവള്‍ക്കു മാറ്റം വരും.

 

 

ദിവസങ്ങള്‍ ഓടി മറഞ്ഞു കല്യാണം കഴിഞ്ഞു രണ്ടു മാസമായി  ചേച്ചി അയച്ചു തന്ന ടിക്കറ്റ്  പിന്നെ വിസ എല്ലാം എത്തി.  ഒരാഴ്ചയ്ക്കുള്ളില്‍ അച്ഛനുമമ്മയും അവര്‍ ഇറ്റലിക്ക് പറന്നു.  വീട്ടില് ഞാനും പിന്നെ ഭാര്യയും മാത്രം ആയി

ഞാൻ പിന്നെ എല്ലാ ഇടത്തും ക്യാമറ സെറ്റ് ആക്കി അതിന്റെ ഒക്കെ നിയന്ത്രണം എന്റെ electronic പണി ശാലയിൽ ആക്കി അതിന്റെ വാതിൽ പുറത്ത്‌ നിന്നും ആണ് അതിന് അകത്തു കയറി വാതിൽ അടച്ചു കഴിഞ്ഞാല്‍ അകത്ത് ഒരാള്‍ ഉണ്ട് എന്ന് വെളിയേ നിന്നോ വീടിനകത്ത് നിന്നോ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല. അച്ഛന്റെ മിലിട്ടറി ക്വാട്ട കിട്ടുമ്പോള്‍ ഒരു കൂപ്പി അച്ഛൻ എനിക്ക് അമ്മ അറിയാതെ തരും ഞാൻ അത് അവിടെ വച്ചുതന്നെ അടിക്കും (ഞങ്ങൾ അച്ഛനും മകനും അല്പം മദ്യപിക്കും )

ഒരാഴ്ചയ്ക്കുള്ളില്‍ പൂനത്തിന്  ജോലി ശരിയാക്കി. എന്റെ  പ്ലസ് ടു സുഹൃത്ത് ആയ  രാജി അവിടെ ടീം ലീഡര്‍ ആണ് അവളുടെ സ്വാധീനം മൂലം കിട്ടിയ ജോലി ആണ്.  ഒരു ധനകാര്യ സ്ഥാപനത്തിന്റെ  ബാക് എന്‍ഡ് ആണ്.  രണ്ടു ദിവസത്തിനുള്ളില്‍ അവൾ ജോയിൻ  ചെയ്തു ഉച്ചക്ക് 11 മുതൽ രാത്രി 8 മണി വരെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *