മൂന്ന്‌ ചിന്തകൾ ചെയ്തികൾ 2 [ആനന്ദന്‍]

Posted by

മൂന്ന്‌ ചിന്തകൾ ചെയ്തികൾ

Moonnu Chinthakal Cheithikal | Author : Anandan | Previous Part


 

അമ്മാവന്റെ  വീട്ടില്‍ എത്തിയ ശേഷം കിരണ്‍  അമ്മാവന്റെ തോട്ടം ഒന്ന് കാണുവാന്‍ പോയി അവന്‍ തിരിച്ചു വന്നപ്പോള്‍ പൂനവും ചാന്ദിനിയും  സംസാരിക്കുകയായിരുന്നു അതിൽ ഒരു  ഡയലോഗ് കിരണ്‍ കേള്‍ക്കാന്‍ ഇടയായി. അത്  അവന്റെ ചിന്തകള്‍ മാറ്റിമറിച്ചു അല്ലെങ്കില്‍ ജീവിതം മാറ്റി മറിച്ചു എന്നും പറയാം

 

ഇനി ഇവിടെ നിന്നും കഥ പറയുന്നത് കിരണ്‍ തന്നെ ആണ്‌

 

ഹായ്  ഞാൻ കിരണ്‍  ഞാൻ എപ്പോൾ ഉള്ളതു എന്റെ ഭാര്യയുടെ അമ്മാവനായ ഹരിദേവയുടെ നാനാ തരത്തിലുള്ള വിളകള്‍ കൃഷി ചെയ്തിരിക്കുന്ന 20 ഏക്കർ വിസ്തീര്‍ണ്ണം ഉള്ള തോട്ടത്തില്‍ ആണ്. മനോഹരമായ തോട്ടം.  പക്ഷേ എന്റെ തോട്ടത്തിന്റെ അത്രയും മനോഹരം അല്ല.  എനിക്ക് ഇപ്പോൾ തോട്ടം കൂടാതെ വിളകള്‍ മൊത്ത കച്ചവടവും ഉണ്ട്. അപ്പൂപ്പന്റെ കാലം മുതൽ ഉള്ളതാണ്.  അത് വഴിയും നല്ല വരുമാനം ഉണ്ട്.  Electronic  Engineering ആണ് ഞാൻ പഠിച്ചത്.എന്നാൽ എനിക്ക് കുടുംബ ബിസിനസ്സ് നോക്കി നടത്താന്‍ ആണ്  താല്‍പര്യം.  എന്റെ അച്ഛനും അമ്മക്കും അതാണ് താല്‍പര്യം.  എന്റെ ജീവന്‍ ആണ് അവർ ഇരുവരും  പിന്നെ  എന്റെ  പെങ്ങളും അളിയനും. അവർ രണ്ട് പേരും നാട്ടില്‍ വരുമ്പോൾ അളിയന്‍ ക്യാമറ ആണ് ഗിഫ്റ്റ് ആയി കൊണ്ട് വരാനുള്ളത്. പിന്നെ എനിക്ക് അതിന്റെ പണി എല്ലാം അറിയാം.  എന്റെ കൃഷി ഭൂമിയില്‍ ഞാൻ camera കള്‍ ഒരുപാട് സ്ഥാപിച്ചിട്ടുണ്ട്.  പിന്നെ എന്റെ  വീടിനു ചുറ്റും ഉണ്ട് അത്യാവശ്യം വന്നാല്‍ പ്രധാനപ്പെട്ട മുറികളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിലും ക്യാമറ ഞാൻ വയ്ക്കാന്‍ സ്ഥലം  ഒരുക്കിയിട്ടുണ്ട് ചുമ്മാ ഒന്ന്  connect ചെയ്താല്‍ മതി  അച്ഛനും അമ്മയും  ചേച്ചിയുടെ അടുത്ത് പോയി കഴിഞ്ഞു  connect ചെയ്യണം കാരണം കള്ളന്‍ മാരുടെ ശല്യം കൂടുതലാണ്. പ്രതിരോധിക്കാൻ ആകെ ഉള്ളത് ഒരു കൈത്തോക്ക് ആണ്

Leave a Reply

Your email address will not be published. Required fields are marked *