ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]

Posted by

ഏദേൻസിലെ പൂപാറ്റകൾ 16 Edensile Poompattakal 16 | Author : Hypatia | Previous Part


പഴയ  ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക. നിഷിദ്ധ രതിയുൾപ്പടെ പല തരം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.

ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരുവിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം.

ˇ

 

വാതിൽ കുറ്റിയിട്ട് തിരിച്ച് വരുന്ന അനിത ടീച്ചറെ ശ്രുതി ഒരു ഭയപ്പാടോടെയാണ് നോക്കിയത്. പക്ഷെ അനിതയുടെ ഭാവം അവളെ കൂടുതൽ അത്ഭുതപ്പെടുത്തി. കാരണം, അത് വരെ ബഹളം വെച്ചിരുന്ന ഒരാളുടെ മുഖഭാവമായിരുന്നില്ല അനിത ടീച്ചറുടെ മുഖത്ത് ഉണ്ടായിരുന്നത്. ശാന്തമായിരുന്നു ആ മുഖം, മാത്രവുമല്ല ചുണ്ടിലൊരു നേർത്ത് പുഞ്ചിരിയുമുണ്ടായിരുന്നു. ഇത് വരെ ഉണ്ടാക്കിയ ബഹളങ്ങളെല്ലാം വെറുമൊരു നേരംപോക്ക് എന്നൊന്ന പോലെ ശ്രുതിക്ക് തോന്നി.

അനിത ടീച്ചർ നിലത്ത് കിടന്നിരുന്ന പുതപ്പെടുത്ത് ശ്രുതിയുടെ നേരെ നീട്ടി. അവൾ അത് വാങ്ങി പുതച്ചു. “എന്താ കുട്ടി നിന്റെ പേര്..?” അനിത ടീച്ചർ ശാന്തമായി ചോദിച്ചു. പരിഭ്രമിച്ച് നിൽക്കുന്ന ശ്രുതിക്ക് നാവനങ്ങിയില്ല.

“ചോദിച്ചത് കേട്ടില്ലേ..? എന്താടോ തന്റെ പേര്..?” അനിത ടീച്ചർ വാക്കിലും നോട്ടത്തിലും സൗഹൃദം കലർത്തി ചോദിച്ചു..

“ശു.. ശ്രുതി..” അവൾ വിക്കി.

“എന്ന് തുടങ്ങി ഈ ഇടപാട്..?” അനിത ടീച്ചർ അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു. അവൾ തല താഴ്ത്തി. ആ നിമിഷം ഭാരിച്ച ഒരു മനോവേദനയിലേക്ക് ശ്രുതിയുടെ ഉള്ളം വീണു പോയി. അത് കണ്ടിട്ടെന്നോണം അനിത ടീച്ചർ അവളുടെ താടിയിൽ പിടിച്ച് തലഉയർത്തി..

Leave a Reply

Your email address will not be published.