ഷിഫ [ആദിൽ]

Posted by

അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്യുകയായിരുന്നു

ഞാൻ: ന്താ വിശേഷം

Shifa: സുഗന്നെ

ഞാൻ : എന്താ നിനക്ക് ഒരു സങ്കടം പോലെ

ശിഫ : നിനക്ക് തോന്നുന്നതാ

ഞാൻ : അല്ലല്ല എന്തോ ഉണ്ട് കുറെ കളയില്ലേ ഞാൻ കാണൽ തുടഗീട് എനിക്കറിയാലോ

 

ഞാൻ കുറേ നിർബന്ധിച്ചപ്പോ അവൾ പറഞ്ഞു

ശിഫ : 3 കൊല്ലായി ഇക്ക ഗൾഫിൽ പോയിട്ടു കുട്ടിനെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല കൊറേ കടം ഉണ്ട് അതാ വരാതെ

ഞാൻ : എന്നാലും 1 മാസം എങ്കിലും വന്നു നിന്നിട്ട് പോകൂടെ

ശിഫ : ഇക്ക ശ്രമിക്കുന്നണ്ട്

ഞാൻ : മം

അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്

ഞാൻ : അല്ലെടി ഇക്ക വരത്തോണ്ട് ന്താ കുഴപ്പം ഫോൺ വിളികുന്നില്ലേ

Shifa: എടാ പൊട്ടാ അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. കല്യാണം കഴിയട്ടെ മനസ്സിലായിക്കോളും ഇപ്പൊ അത് വിട് വേറെന്തെലും സംസാരികം

ഞാൻ അങ്ങനെ അവളെ വിടാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല

 

ഞാൻ : ഒരു കാര്യം ചോയ്ക്കട്ടെ

ശിഫ : എന്താ

ഞാൻ : സത്യം പറയണം

ശിഫ : ചോയ്ക്

ഞാൻ : ഇക്ക വരത്തോണ്ട് എന്താ കുഴപ്പം

ശിഫ : അതൊക്കെ നിനക്ക് പറഞ്ഞ മനസ്സിലാവില്ല

ഞാൻ : മനസ്സിലാവുന്ന പോലെ പറഞ്ഞ മതി

ശിഫ : ഒന്നിച്ചു ജീവിക്കാനല്ലേ കല്യാണം കഴിക്കുക

അപ്പൊ ഇക്ക അവിടേം ഞാൻ ഇവിടേം ആയാൽ എങ്ങനെ നടക്ക

ഞാൻ : ന്ത്‌

Leave a Reply

Your email address will not be published. Required fields are marked *