ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്നു……
ഹാളിൽ എത്തിയപ്പോൾ ചായ ഉണ്ടാക്കി എന്നെ കാത്തിരിക്കുന്ന ഭർത്താവ്…..
മഞ്ഞ ഷർട്ട് ഗോൾഡൺ കര മുണ്ട്…..
ഞങൾ ചായ കുടിച്ചു മിക്‌സ്ചർ തേങ്ങാബൺ എല്ലാം കൂട്ടി……
ഞാൻ ടേബിളിൽ ഇരുന്ന എൻ്റ ഫോൺ എടുത്തു നോക്കി ഫ്ലൈറ്റ് മോഡ് ആണ്…
കുഴപ്പം ഇല്ല..
അഖിൽ ചേട്ടൻ കഴിച്ചു കഴിഞ്ഞു റൂമുകൾ എല്ലാം അടച്ചു….
കാറിൻ്റെ ചാവി എടുത്ത് വന്നു…
പെണ്ണേ പതിനൊന്ന് നാല്പതു ആകുന്നു….
ഇപ്പൊൾ പോയാൽ സുഖമായി എത്തും….
ഞങൾ ഇറങ്ങി….
ചേട്ടൻ ഡ്രൈവിംഗ് ചെയ്യുന്നതിന് ഇടക്ക് ഫോൺ തന്നു ഫിലിം ബുക്ക് ചെയ്യാൻ പറഞ്ഞു….
മാളിലെ തിയേറ്റർ സെർച്ച് ചെയ്തു നോക്കി…..
ഒരു തമിഴ് പടം എങ്കെയും കാതൽ……
ബുക്ക് ചെയ്തു…
ഞങൾ യാത്ര ആസ്വദിച്ചു….
ഒന്നേ നാല്പതു കഴിഞ്ഞപ്പോൾ മാളിൽ എത്തി….
വണ്ടി പാർക്ക് ചെയ്തു….
മാളിൽ നവമിഥുനങ്ങളെ പോലെ ഞങൾ നടന്നു…
മൂന്നാം നിലയിൽ ആണ് തിയേറ്റർ…
എസ്കലേറ്റർ വഴി മൂന്നാം നിലയിൽ എത്തി…
മൂന്നാം നിലയിൽ ചുറ്റി കറങ്ങി പാർക്ക് അവന്യൂ, പോഗോ, ആർചീസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ദി യുവതി, വെൻഫീൽഡ്, പാരഗൺ, പിസ്സ കോർണർ, ഡി സി ബുക്സ്, ജോൺ പ്ലെയേർസ്, അർബൻ ടച്ച്, പീറ്റർ ഇംഗ്ലണ്ട്, വൈറ്റ് സാൾട്ട്, ഡെൽറ്, 6D സിനിമ, കളർ പ്ലസ്, പാർക്സ്, കാഡ് സെൻ്റർ…..
എവിടെയും അകത്തു കയറാതെ നടന്നു….
തിയേറ്റർ കൗണ്ടർ പോയി ഓൺലൈൻ ബുക്കിംഗ് കാണിച്ചു ടികെട്ടുന്മെടിച്ച്…
എല്ലാരും തിയേറ്ററിൽ കയറിക്കഴിഞ്ഞു…..
ചേട്ടൻ എന്നെ ഭാര്യയെപോലെ അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ച് നടന്നു ….
ടിക്കറ്റ് കാണിച്ചു തിയേറ്ററിലെ ഇരുട്ടിലേക്ക് കയറി…..