എന്നിട്ട് മുഴുവനായും പുരട്ടി എടുത്ത്….
പിന്നീട് പ്രൈമർ മുഖത്ത് അപ്പൈ ചെയ്തു…
അതിനു ശേഷം സൺ ക്രീം മുഖം മുഴുവൻ ലൈറ്റ് ആയി തേച്ചു പിടിപ്പിചു…
പർപിൾ പാലേറ്റ് മൂക്കിലും കണ്ണിന അടിയിലും താടിയിലും അപ്ലെ ചെയ്തു…
എന്നിട്ട് ബോബി ബ്രൗൺ ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ തുടങ്ങി….
അത് മുഖം മുഴുവൻ ലൈറ്റ് ആയി തേച്ചു പിടിപ്പിചു….
ഫാസ്റ്റ് ബൈസ് കൺസീലർ മുഖത്ത് അപ്ലേ ചെയ്തു….
പിന്നീട് നാചുറൽ ഫിനിഷിങ് പൗഡർ കൺസീലർ അപ്ലൈ ചെയ്ത ഭാഗത്ത് തേച്ചു കൊടുത്തു…
കൺസീലർ ഒന്ന് സെറ്റ് ആകാൻ വേണ്ടിയാണ്..
ഗ്ലോസി ഐലെന്നർ ഉപയോഗിച്ച് ഐലാഷ് മാർക്ക് ചെയ്തു വൃത്തിയാക്കി…
ഐലാഷ് സിംപിൾ ആയി കേൾ ചെയ്തു…
കാജൽ എടുത്ത് കണ്ണെഴുതി..
പൂരാര മസ്കാര എടുത്ത് പുരികം ലെവൽ ആക്കിയെടുത്…
മേക് അപ്പ് റെവലൂഷൻ കോണ്ടോറിയം എടുത്ത് ഹൈലൈറ്റിംഗ് ഷൈട് ബ്രഷ് ഉപയോഗിച്ച് ചെയ്തു…
പിന്നീട് ലിപ്സ്റ്റിക് ചുണ്ടിൽ തേച്ചു പിടിപ്പിചു…
മേക്ക് അപ്പ് ഒരു വിധം തീർത്തു…
ഞാൻ മഞ്ഞ പാവാടയും ബ്ലൗസും ധരിച്ച്…….
മുടി ഒന്ന് കണ്ണാടിയിൽ നോക്കി ചീർന്നു….
പിന്നെ ഒരു ഗോൾഡൺ ചെരുപ്പും ധരിച്ചു…….
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണ ബോക്സ് എടുത്ത് തുറന്നു….
ഒരു നെക്ലേസ് എടുത്ത് ധരിച്ചു…
പിന്നെ അരുന്ധതി ചേച്ചിയുടെ കമ്മൽ അടക്കം ബാക്കി ഉള്ള ആഭരണം ഊരി ബെഡിൽ മടക്കി വച്ച ഡ്രെസിൽ വച്ചു…..
ആഭരണ ബോക്സിൽ നിന്നും ഗോൾഡൺ കളർ വാച്ച് കയ്യിൽ എടുത്തു കെട്ടി….
മറ്റെ കയ്യിൽ കുറച്ചു വളകൾ എടുത്തിട്ട്……
വിരലിൽ മോതിരവും…
കാതിൽ ചുമന്ന കല്ല് പതിച്ച ജിമിക്കി കമ്മൽ ധരിച്ചു…