ചേട്ടാ മുണ്ടും ഷർട്ടും മതി….
എന്താടോ , മലയാളി ലുക്കിൽ ആണോ..
ചേട്ടൻ ചായ ഉണ്ടാക്കണം ഡ്രസിംഗ് കഴിഞ്ഞാൽ….
ഞാൻ മേക്ക് അപ്പ് ഡ്രസിംഗ് കഴിയാൻ വൈകും…
ഉണ്ടാക്കാം…
ചേട്ടൻ റൂമിലേക്ക് പോയി..
ഞാൻ അജീഷ ചേച്ചിയുടെ റൂം തുറന്നു…..
അകത്തു കയറി……..
ചുമരിൽ കലണ്ടർ തൂക്കുന്നതിന് പുറകിൽ ഒരു ചെറിയ അറയുണ്ട്….
കലണ്ടർ പൊക്കി അറ തുറന്നു അലമാരയുടെ ചാവി എടുത്ത്…..
അലമാര തുറക്കും മുൻപേ ഞാൻ അലക്കാൻ ഉള്ള ഡ്രസ്സ് ഇടുന്ന പാത്രത്തിൽ കയ്യിട്ടു….
പോകുന്നതിന് മുൻപ് ഊരി കളഞ്ഞ കറുപ്പിൽ വെള്ള പുള്ളി ഉള്ള പാവാടയും കറുപ്പ് ബനിയനും പിന്നെ ലൈറ്റ് കളർ പാൻ്റീസ് ബ്രേസിയർ കിട്ടി….
ഞാൻ അതെല്ലാം ബെഡിൽ വച്ച്…
അലമാര തുറന്നു അകത്തു നിന്നും മേക് അപ്പ് കിറ്റ് എടുത്ത് തുറന്നു ബെഡിൽ വച്ച്……
കഴിഞ്ഞ വിഷുവിന് അജീഷ ചേച്ചി ധരിച്ച മഞ്ഞ പാവാടയും ബ്ലൗസും തപ്പി എടുത്തു…..
ഞാൻ അരുന്ധതി ചേച്ചിയുടെ പാവാടയും ബ്ലൗസും അഴിച്ച് ബ്രസിയേറും പാൻ്റീസും കൂടെ മടക്കി ബെഡിൽ ഒരു ഭാഗത്ത് നീക്കി വച്ച്….
പിന്നെ മുഖം ഒന്ന് തുടച്ചു …
എന്നിട്ട് അജീഷ ചേച്ചി ഇന്നലെ പോകും മുൻപ് വരെ ധരിച്ചിരുന്ന ബ്രസിയേറും പാൻ്റീസും എടുത്ത് ധരിച്ചു……
ഇനി മേക്ക് അപ്പ് ചെയ്യാം…..
അഖിൽ ചേട്ടൻ ദൃതി വക്കും…
ഞാൻ മേക്ക് അപ്പ് കിറ്റിൽ നിന്നും സ്കിൻ റിഫൈൻഡ് ടോണർ എടുത്ത്…
സ്കിൻ റിഫൈൻഡ് ടോണർ ഉപയോഗിച്ച് മുഖം കോട്ടൺ തുണി കൊണ്ട് തുടച്ചു എടുത്ത്….
അതിനു ശേഷം നുട്രി ഡൈനിങ് മോയിസ്റ്ററായ്സർ മുഖത്ത് കുത്ത് കുത്ത് ഇട്ടു ,…