നന്നായി ഉറങ്ങണം……
ഞാൻ കഴുകി വന്നപ്പോഴേക്കും ചേട്ടൻ രണ്ടു പേർക്കും വിളമ്പി വച്ചിരുന്നു……
യാത്ര ചെയ്ത് പോകുന്നതിൻ്റെ ത്രിൽ വേറെ ആണ് എന്ന് മനസ്സ് പറഞ്ഞു……..
അഖിൽ ചേട്ടാ നമ്മുടെ കല്യാണം കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് യാത്ര പോകണം…..
പല സ്ഥലങ്ങളിൽ ടെൻ്റ് കെട്ടി നമുക്ക് രാത്രിയിൽ ആഘോഷിക്കാം….
പകൽ യാത്രയും……
രാത്രി കളിയും…..
ഞങൾ ഓരോന്ന് സംസാരിച്ചു ഭക്ഷണം കഴിച്ച്….
പാത്രങ്ങൾ എടുത്ത് ടെൻ്റിന് പുറത്ത് ഇറങ്ങി….
അഖിൽ ചേട്ടൻ കുളത്തിൽ നിന്നും വെള്ളം എടുത്ത് തന്നു ഞാൻ പാത്രങ്ങൾ കഴുകി വൃത്തിയാക്കി….
രണ്ടു പേരും കൂടി പാത്രങ്ങൾ എടുത്ത് ടെൻ്റിൽ കയറി……
ഞാൻ പാത്രങ്ങൾ ഒരു മൂലക്ക് വച്ചു….
അപ്പോഴേക്കും പുള്ളി ടെൻ്റു അടച്ച് , പിന്നെ ഷീറ്റ് വിരിച്ചതിൽ കിടന്ന്….
എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു……
രാവിലെ ഞാൻ ആണ് എണീറ്റത്….
കണിശമായ തൂറാൻ മുട്ടൽ..
ഞാൻ ടവ്വൽ ഉടുത്ത് പുറത്ത് ഇറങ്ങി…..
സൂര്യൻ നല്ല ചൂടിൽ ആയിട്ടുണ്ട്…..
കുളത്തിനു സമീപം മരങ്ങൾ ഇല്ലാത്ത ഭാഗത്ത് നന്നായി അറിയുന്നു…..
ഞാൻ അല്പം നടന്നു തെങ്ങിൻ്റെ ചുവട്ടിൽ ഒരു കുഴി കുത്തി അതിൽ ഇരുന്നു തൂറി……
കഴിഞ്ഞപ്പോൾ മണ്ണ് ഇട്ടു മൂടി…
എന്നിട്ട് കുളകരയിലേക്ക് നടന്നു…
ഒരു പാത്രത്തിൽ വെള്ളം എടുത്ത് അപ്പുറത്ത് പോയി ഇരുന്നു കഴുകി…..
ടവ്വൽ ഉടുത്ത് ടെൻ്റിലേക്കു നടന്നു…
ടെൻ്റിൽ കയറി പുള്ളിയെ വിളിച്ചു…
എഴുനേൽക്കാൻ ഒരു ഭാവവും ഇല്ല…..
എഴുനേറ്റതും എന്നെ പിടിച്ചു കിടത്തി കെട്ടി വരിഞ്ഞു….