പിന്നെ വിക്രം അവളെ ശല്യം ചെയ്തില്ല. അവൻ വെറുതെ അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നു.
അരമണിക്കൂർ കൊണ്ട് ലക്ഷ്മി ഭക്ഷണം തയ്യാർ ആക്കി.
ലക്ഷ്മി : ” പോലീസേ ബാ ബാ.. ഫുഡ് റെഡി ”
വിക്രം വന്ന് ഇരുന്നപ്പോ തന്നെ ലക്ഷ്മി ഒരു പാത്രത്തിൽ വിക്രമിനായി ചോറും കറിയും വിളമ്പി. എന്നിട്ട് അവന്റെ അടുത്ത കസേരയിൽ താടിക്ക് കയ്യും കൊടുത്ത് ഇരുന്ന് അവൻ കഴിക്കുന്നത് നോക്കി ഇരുന്നു.
വിക്രം ഇടയ്ക്കിടയ്ക്ക് ഓരോ ഉരുള ലക്ഷ്മിക്ക് നേരെ നീട്ടിയപ്പോ അവൾ സന്തോഷത്തോടെ അത് വായിൽ വാങ്ങി. എങ്കിലും ഭർത്താവ് കഴിക്കുമ്പോൾ എല്ലാം വിളമ്പി കൊടുക്കാൻ വേണ്ടി അവൾ അപ്പോൾ കഴിക്കാറില്ല.
വിക്രം കഴിച്ചിട്ട് കുറച്ച് ചോറ് ആ പ്ലേറ്റിൽ ബാക്കി വയ്ക്കും. അത് ലക്ഷ്മി കഴിക്കും അതാണ് അവരുടെ പതിവ്.
ഭക്ഷണം കഴിഞ്ഞിട്ട് വിക്രം വെറുതെ ബെഡിൽ കിടക്കുമ്പോൾ അടുക്കളയിൽ എല്ലാം ഒതുക്കി ലക്ഷ്മി അങ്ങോട്ട് എത്തി.
വിക്രം അവളെ ബെഡിലേക്ക് വലിച്ചിട്ടു. ലക്ഷ്മി ബെഡിലേക്ക് കമിഴ്ന്നടിച്ചു വീണു.
ലക്ഷ്മി : ” എന്റെ ദൈവമേ ഈ ചെക്കന്റെ പരാക്രമം കാരണം ഞാൻ ചത്തു പോകുമല്ലോ.”
വിക്രം അവളെ പറഞ്ഞു മുഴുവിക്കാൻ വിടാതെ അവളുടെ ചുണ്ടുകൾ ചപ്പി വിഴുങ്ങി. അവളുടെ ചന്തി പിടിച്ചു ഞെരിക്കാൻ തുടങ്ങി. “മ്മ്മുഹ്ഹ് മ്മയുആ ”
ലക്ഷ്മി കഷ്ടപ്പെട്ട് ആ ഘടാഘടിയനെ ഒന്ന് തള്ളി മാറ്റി.
ലക്ഷ്മി : “എന്റെ പോലീസേ ഒന്ന് ശ്വാസം വിട്ടോട്ടെ ”
വിക്രം അവളുടെ മുടിയിൽ മെല്ലെ തഴുകി കൊടുത്തു.
ലക്ഷ്മി : ” ഇന്ന് ഒരു സർപ്രൈസ് ഉണ്ടെന്ന് ഞാൻ പറഞ്ഞത് മറന്നോ ”
വിക്രം : ” ആാാ അങ്ങനെ ഒരു കാര്യം താൻ പറഞ്ഞല്ലോ. എന്താ സർപ്രൈസ്.. ”
ലക്ഷ്മി : ” അതൊക്കെ കാണിക്കാം പക്ഷെ നമ്മുടെ ആദ്യരാത്രിയിൽ എന്നോട് പോലീസ് പറഞ്ഞ ഒരു കാര്യം ഓർമ്മ ഉണ്ടോ ”
വിക്രം : ” ഉണ്ടല്ലൊ ”
ലക്ഷ്മി : “എന്നാ എന്താ അതെന്ന് ഒന്നുകൂടി പറഞ്ഞെ.”