ഇമ്പമുള്ള കുടുബം 5 [Arjun]

Posted by

അമ്മ – ഓ.. രാവിലെ കട്ടിലിൽ നിന്നും എഴുന്നേറ്റില്ല.. അപ്പോഴേക്കും അവനു അതറിയാനാ താല്പര്യം.. നീ എഴുന്നേറ്റ് പല്ലൊക്കെ തേച്ചു കുളിച്ചു താഴേക്ക് വാ.. കുറച്ചു പണിയുണ്ട്..

ഞാൻ – ഇന്നും പണിയോ.. എനിക്ക് പറ്റില്ല.. ഇന്നലെ ക്ലാസ്സിൽ കേറിയില്ല.. ഇന്നെങ്കിലും കേറണം.. ( വേറെ എന്ത് പറഞ്ഞിട്ടും അച്ഛന്റെ പണിയിൽ നിന്നും രക്ഷപെടാൻ പറ്റില്ലാന്ന് എനിക്ക് നന്നായി അറിയാം )

അമ്മ – മുറ്റമൊക്കെ ആകെ പുല്ലും കാടും പിടിച്ചു തുടങ്ങി.. അതെല്ലാം ഒന്ന് ക്ലീൻ ആക്കി കുറച്ചു ചെടി നടാമെന്നു കരുതി..നീയും ഉണ്ടെങ്കിൽ എനിക്കൊരു സഹായമായേനെ.. സാരമില്ല.. മോൻ ക്ലാസ്സ്‌ കളയണ്ട.. ആ ശംഭുവിനെ വിളിക്കാം..

ശ്ശോ.. നല്ലൊരു അവസരം കളഞ്ഞല്ലോ.. അച്ഛന്റെ പണിയാണെന്ന് കരുതിയാണ് ക്ലാസ്സിൽ കേറുന്ന കാര്യം പറഞ്ഞത്.. അതിപ്പോൾ പാരയായി

ഞാൻ – അയ്യോ.. അമ്മയെ സഹായിക്കാനായിരുന്നോ.. അതു നേരത്തെ പറഞ്ഞൂടെ.. നമുക്ക് ചെയ്യാന്നെ..

അമ്മ – വേണ്ടാടാ… വെറുതെ ക്ലാസ്സ്‌ കളയണ്ട.. ശംഭു വരും.. അവനാണ് ഇന്നലെ പുല്ലൊക്കെ കളഞ്ഞ് നല്ലൊരു പൂന്തോട്ടം ശരിയാക്കാമെന്ന് പറഞ്ഞത്.. അവൻ അതിലോക്കെ നല്ല എക്സ്പേർട്ടാണ്..

എനിക്ക് ദേഷ്യം വന്നു.. മ്മ്.. അവൻ വേറെ പലതിലും എക്സ്പേർട്ടാണ്.. ഞാൻ പതിയെ പറഞ്ഞു ..

അമ്മ – നീയെന്താ പറഞ്ഞത്?

ഞാൻ – ഒന്നുമില്ല.. എന്നെ വേണ്ടല്ലോ.. ആ ശംഭു ഉണ്ടല്ലോ…

അമ്മ – നിന്നെപോലെയാണോ അവൻ.. മോനു ക്ലാസ്സ്‌ ഉള്ളത്കൊണ്ടല്ലേ..

ഞാൻ – അമ്മയെ സഹായിക്കുന്നതിലും വലുതല്ല എനിക്ക് ക്ലാസ്സ്‌.. ഞാൻ ഇപ്പോൾ തന്നെ റെഡിയായി വരാം

അമ്മ – മ്മ് മ്മ്.. എന്നാൽ വാ..
അമ്മയൊന്നു ചിരിച്ചിട്ട് താഴേക്കു പോയി..

ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി.. പെട്ടെന്ന് റെഡിയായി താഴേക്കു ചെന്നു..

അമ്മയെ കാണാനില്ല.. ടേബിളിൽ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.. ഞാൻ വേഗം കഴിച്ചിട്ട് അമ്മയെ നോക്കി പുറത്തേക്ക് ചെന്നു.. അമ്മ പണി തുടങ്ങി..
എന്നെ കണ്ടപ്പോൾ..
ആ നീ വന്നോ.. വാ കഴിക്കാൻ എടുത്തു തരാം..

ഞാൻ – അതൊക്കെ ഞാൻ എടുത്ത് കഴിച്ചു.. നമുക്ക് പണി തുടങ്ങാം.. എന്നാലേ ഉച്ചക്ക് മുൻപ് തീർക്കാൻ പറ്റൂ..

അമ്മയെന്നെ കുറച്ച് അത്ഭുധത്തോടെ നോക്കി.. ഇവനെന്താ പറ്റിയെ എന്നൊരു ഭാവം അമ്മയുടെ മുഖത്തു കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *