സഞ്ചാരപദം 3 [ദേവജിത്ത്]

Posted by

” നിങ്ങൾ അമ്മയും മോളും അല്ല , അതാണ് സത്യം .. വേണമെങ്കിൽ നീ അവരോടു ചോദിക്കൂ ” മുംതാസ് അന്തർജനത്തിനു നേരെ നോക്കി..

” സത്യമാണോ അമ്മേ ഈ പറയുന്നത്? ഞാൻ അമ്മയുടെ മകൾ അല്ലെ ? പറയു അമ്മേ.. ”

” അല്ല .. നീ എന്റെ മകൾ അല്ല … ” നീ ഒരിക്കലും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതാണ് ഇത് ..” ഇത് പറഞ്ഞു കൊണ്ട് അന്തർജ്ജനം വാ പൊത്തി കരഞ്ഞു.

ഇത് കേട്ടതോടെ ചൈത്ര തറയിലേക്ക് തലയ്ക്ക് ഇരു കയ്യും ചേർത്തു വെച്ചു കൊണ്ട് ഇരുന്നു അലറി.

 

Leave a Reply

Your email address will not be published. Required fields are marked *