ഗൗരീനാദം 6 [അണലി]

Posted by

ഗൗരീനാദം 6

Gaurinadam Part 6 | Author : Anali | Previous Part

 

ഈ പാർട്ട്‌ ഒരല്പം തട്ടി കൂട്ട് ആണ്, അതുകൊണ്ട് തന്നെ അധികം പ്രേതീക്ഷ വെക്കാതെ വായിക്കണം……. അണലി

പാഠം 6 – കൽകുരിശ്

എന്റെ ജീവിതം വല്യ സംഭവ ബഹുലം ഒന്നും അല്ലാതെ നീങ്ങി കൊണ്ടിരിക്കുകയാരുന്നു..
അങ്ങനെ ഇരിക്കുമ്പോൾ ആണ് ജെന കടയിൽ വന്നത്.
‘ എന്ത് ആലോചിച്ചു ഇരിക്കുകയാണ് സാറേ ‘ അവൾ ഹാൻഡ് ബാഗ് ഒരു സോഫയിൽ വെച്ച് എൻറെ കസേരയുടെ പുറകിൽ കൂടി വന്ന് കെട്ടി പിടിച്ചു..
‘ എനിക്ക് ആലോചിക്കാൻ നീ അല്ലെ ഉള്ളൂ’
ഞാൻ അവളെ എൻറെ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു.. അവളുടെ നിതംബം എൻറെ കുട്ടന് മുകളിൽ അമർന്നപ്പോൾ അവന് അനക്കം തുടങ്ങി, അവൾക്ക് അത് മനസ്സിലാവാതെ ഇരിക്കാൻ ഞാൻ അവളെ എൻറെ ഒരു കാലിലോട്ടു മാറ്റി..
അവളുടെ ചുണ്ട് എൻറെ കഴുത്തിൽ അമർന്നു… എൻറെ ഉള്ളിൽ ഒരു കുളിരു വന്ന് വീണു..
അവളുടെ ഇടുപ്പിൽ ഞാൻ എൻറെ കൈ അമർത്തി, അവൾ ഒന്നുടെ എന്നോട് ചേർന്നു.. അവളുടെ മുല ഞട്ടു എൻറെ നെഞ്ചിൽ അമരുന്നു.. അതിന്റെ പതു പതിപ്പും ചൂടും എല്ലാം എന്നിൽ വികാരത്തിന്റെ ഉറവ തുറന്നു..
ഞാൻ അവളുടെ കാതിൽ കിടന്ന കമ്മൽ ഒന്ന് അമർത്തി കടിച്ചു അവൾ മുഖം എൻറെ നെഞ്ചിനോട് ചേർത്ത് കിടന്നു..
അവളുടെ ഉരുണ്ട നിതബത്തിൽ ഒന്ന് കൈ അമർത്താൻ എൻറെ കൈകൾ തരിച്ചു..
പക്ഷെ വേണ്ട… എൻറെ ശത്രു ആണ് ഇവളുടെ അച്ഛൻ.
ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി ഒന്ന് ചുംബിച്ചു..
അവൾ എന്തോ കണ്ട് ഞെട്ടി എണിറ്റു.
എൻറെ പേഴ്‌സിൽ അവൾ വെച്ച് തന്ന അവളുടെ ഫോട്ടോ…
അതിന്റെ മുഖം ഞാൻ ഒരു പേന കൊണ്ട് കുത്തി തുള്ളച്ചിരിക്കുന്നു..
അവൾ അത് കൈയിൽ എടുത്ത് എന്നെ നോക്കി..
‘ഇത് ആന്റിടെ കുരുപ്പ് കാണിച്ചതാ, ഞാൻ ചോക്ലേറ്റ് വാങ്ങി ചെല്ലാൻ മറന്നതിനു… കളയാൻ തോന്നി ഇല്ല.. ‘ ഞാൻ ഒപ്പിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും എൻറെ നെഞ്ചിലേക്ക് അമർന്നു..
ഞാൻ അവളുടെ ചുണ്ടിൽ എൻറെ വിരൾ ഒന്ന് ഒരച്ചു..
അവൾ എൻറെ ചുണ്ടിനെ ലക്ഷ്യം ആക്കി മെല്ലെ നീങ്ങി..
ട്ടോ… ട്ടോ……..
ഡോറിൽ ആരോ കൊട്ടിയപ്പോൾ അവൾ എൻറെ മടിയിൽ നിന്ന് എഴുനേറ്റു ഡ്രസ്സ്‌ നേരെ ആക്കി എനിക്ക് ഏതുരായി വന്ന് ഇരുന്നു..
ഏതു നാശം പിടിച്ചവൻ ആണോ ഈ നേരത്ത്..
ഞാൻ ചെന്ന് കതക് തുറന്നു..
‘അമ്മ ‘ എൻറെ വാ മെല്ലെ ഉരുവിട്ടു..
എൻറെ അമ്മ എന്നെ കാണാൻ ആദ്യമായി ആണ് ഇവിടെ വരുന്നേ..
റൂമിൽ കേറിയ അമ്മ ജനയുടെ മുഖത്തു ഒന്ന് നോക്കി, എൻറെ നെഞ്ച് പട പട ഇടിച്ചു..
അമ്മക്ക് ജനയെ മനസ്സിലാകുമോ?
പക്ഷെ അമ്മക്ക് മനസ്സിലായില്ല ജെന പുറത്തോട്ടു നടന്നു..
ജെന പോയപ്പോൾ അമ്മ എൻറെ മുഖത്തു നോക്കി, എന്നിട്ട് എന്നോട് മൊഴിഞ്ഞു ‘ ഇത് ആ ദുഷ്ടന്റെ മകൾ അല്ലെ ‘..
ഞാൻ തുടക്കം മുതൽ എല്ലാം അമ്മയോട് പറഞ്ഞു..
അമ്മ എൻറെ മുഖത്ത് ആഞ്ഞു അടിച്ചു.
ഞാൻ അത് പ്രേതിക്ഷിച്ചില്ല..
‘നിന്നെ ഇങ്ങനെ ആണോ ഞാൻ വളർത്തിയെ, ആ കൊച്ച് നിന്നോട് എന്ത് ചെയ്തു ‘ അമ്മ ഈറൻ കണ്ണോടെ ചോദിച്ചു, എനിക്ക് ഉത്തരം ഇല്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *