ബാംഗ്ലൂർ അടിമ [Arsàn]

Posted by

ബാംഗ്ലൂർ അടിമ

Banglore Adima | Author : Arsàn

 

ഹായ് , “അടിമയുടെ ഡയറികുറിപ്പുകൾ ” , തുടരാൻ സാധിക്കാത്തതിൽ ക്ഷമ ചോദിച്ച കൊണ്ട് തുടങ്ങുന്നു. ഞാൻ അങ്ങനെ കഥ എഴുതുകയും വായിക്കുകയും ചെയുന്ന ആളല്ല. എന്‍റെ മനസ്സിൽ തോന്നിയ ചില ഫാന്ടസികളും പിന്നെ എന്‍റെ ജീവിതത്തിൽ നടന്ന ചില യാഥാർത്യങ്ങളും കൂട്ടി കലർത്തി നിങ്ങളിലേക് എത്തിക്കാം എന്ന് വിചാരിച്ചു എഴുതിയയ്ഹാൻ കഴിഞ്ഞ കഥ. ചില കാരണങ്ങളാൽ എനിക്ക് അത് തുടരാൻ സാധിച്ചില്ല. എന്നാലും പോസ്റ്റ് ചെയ്ത ഭാഗങ്ങൾക് സപ്പോർട് തന്ന വായനക്കാർക് ഒരായിരം നന്ദികൾ. വീണ്ടും ഒരു ഫെറ്റിഷ് സ്റ്റോറിയിയുമായിട് ആണ് ഞാൻ വന്നത്.
കമെന്റുകൾ ചെയ്ത് എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തുടങ്ങുന്നു.എന്റെ പേര് നിദ, എന്റെ ജീവിതത്തിൽ നടന്ന, ,എന്റെ അനുഭവങ്ങൾ ആണ് ഞാൻ ഈ കഥയിലൂടെ നിങ്ങൾക് പങ്കു വെക്കുന്നത്.ഞാനും അനിയനും ഉപ്പയും ഉമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത്, കോഴിക്കോട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞങ്ങളുടെ വീട്.
ഉപ്പ ഒരു ജ്വല്ലറിയുടെ സെക്യൂരിറ്റി ആയിട്ട് ആണ് ജോലി ചെയുന്നത്, ഉമ്മ വീട്ടമ്മയാണ്.
ഉപ്പ ഒരാളുടെ വരുമാനത്തിൽ ആണ് ഞങ്ങൾ ജീവിച്ചു പോയിരുന്നത്.
അനിയൻ 5 ആം ക്ലാസിലാണ് പഠിക്കുന്നത്.
ഞാൻ +2 കഴിഞ്ഞ സമയം, പഠിക്കാൻ കൊള്ളാവുന്നത് കൊണ്ട് അത്യാവശ്യം നല്ല മാർക്കോടെയാണ് ഞാൻ +2 പാസ്സായത്. എനിക്ക് BBA ചെയണം എന്നായിരുന്നു ആഗ്രഹം, പക്ഷെ ഉപ്പയും ഉമ്മയും എന്നെ മെഡിസിൻ രംഗത്തുള്ള ഏതെങ്കിലും കോഴ്സ് ചെയ്യണമെന്ന് ബലം പിടിച്ചു. അങ്ങനെ ഞാൻ ചെറിയ അന്വേഷണങ്ങോളൊക്കെ നടത്തി, ഡി ഫർമസി ചെയ്യാം എന്ന് ഉറപ്പിച്ചു. ഉപ്പയോട് പറഞ്ഞപ്പോൾ , uppa സമ്മതം തന്നു. അങ്ങനെ ഞാനും ഉപ്പയും കൂടി ടൗണിൽ ഉള്ള ഒരു career guidance സെന്ററിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. നാട്ടിൽ പഠിക്കാൻ ചിലവ് കൂടുതൽ ആണെന്നും കേരളത്തിന്റെ പുറത്ത് പോയി പഠിക്കുമ്പോൾ ചിലവ് കുറയുമെന്നും, നല്ല placement കിട്ടുമെന്ന അവിടെയുള്ള ആൾ പറഞ്ഞു തന്നു.
അദ്ദേഹം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുള്ള ഡി ഫർമസി കോളേജുകളുടെ ലിസ്റ്റുള്ള ഒരു brochure തന്നു. ഞാനും ഉപ്പയും കൂടെ അതൊക്കെ നോക്കി അവസാനം ബാംഗ്ലൂരിൽ ഉള്ള സി. എം.ആർ കോളേജ് ഓഫ് ഫർമസി തിരഞ്ഞെടുത്തു. പുറത്ത് പോയി പഠിക്കുന്നതിൽ ഉമ്മക്കും ഉപ്പക്കും വലിയ താല്പര്യമില്ലായിരുന്നു, പക്ഷെ എന്റെ ഭാവിയെ പറ്റി ആലോചിച്ച അവർ മനസ്സിനെ ആശ്വസിപ്പിച്ചു.
എനിക്ക് അവിടെ പഠിക്കാൻ ഒരു കൊല്ലം 1ലക്ഷത്തി 30,000 ചിലവ് ഉണ്ടായിരുന്നു. ഉപ്പയുടെ വരുമാനം വീട്ടിലേക് തെന്നെ ചിലപ്പോൾ തികയാറില്ല. അത് കൊണ്ട് ഞാൻ ഒരു എഡ്യൂക്കേഷൻ ലോൺ എടുത്തു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് കൊണ്ട് തന്നെ ചില ബന്ധുക്കളിൽ നിന്ന് വിമർശനങ്ങളൊക്കെ ഉംദയയിരുന്നു. എന്റെ ഉപ്പക്കും ഉമ്മക്കും എനിലുള്ള വിശ്വാസം കൊണ്ട് അവർ അതിനൊന്നും ചെവി കൊടുത്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *