ടുളിപ് 🌷 4 [Sharp]

Posted by

“നാൻസി, എവിടെ ആയിരുന്നു ഇത്രേം നേരം. ഞാൻ എവിടെ ഒക്കെ തപ്പി എന്നറിയോ?”

 

“റിലാക്സ് കാവ്യ… ഞാനും നാൻസിയും ഒരു ഇപ്പോർടന്റ് പ്രോജക്ട് തീർക്കാൻ വേണ്ടി പോയതാ.”

 

“അതെ കാവ്യ. വളരെ ഇംപോർട്ടന്റ് ആയിരുന്നു. സോറി നിന്നോട് പറയാതിരുന്നത്. ഇനി ആവർത്തിക്കില്ല.”

 

നാൻസിയും അക്ഷരയും പരസ്പരം നോക്കി ചിരിച്ചു. കാവ്യയ്ക്ക് അവർ പറഞ്ഞതിൽ വിശ്വസം വന്നില്ല. അക്ഷര കാവ്യയെ കണ്ണിറുക്കി കാണിച്ചു. തന്റെ കാലിൽ ആരോ തടവുന്നതായി അവൾക്കനുഭവപ്പെട്ടു. അക്ഷരയായിരിക്കും അത് എന്നവൾ കണക്കുകൂട്ടി. എന്നാൽ അത് നാൻസി ആയിരുന്നു. അത് അവൾക്ക് മനസ്സിലായില്ല. ചായ കുടിച്ചതിനു ശേഷം എല്ലാവരും അവരവരുടെ കാബിനിലേക്ക് മടങ്ങി………

 

തുടർന്നുള്ള ദിവസങ്ങിൽ ഓഫീസിന്റെ പല ഭാഗങ്ങളിൽ വച്ച് അക്ഷരയും നാൻസിയും തമ്മിൽ കണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതേ സമയം കാവ്യയെ വീഴ്ത്താൻ അവൾ പല പ്ലാനുകളും നോക്കി. കാവ്യയ്ക്ക് സംശയം തോന്നിയെങ്കിലും നാൻസിയും ആയുള്ള ഫ്രണ്ട്ഷിപ്പ് നശിപ്പിക്കാൻ അവൾ ഒരുക്കം ആയിരുന്നില്ല. നാൻസി പലതും ശ്രമിച്ചു. എന്തെങ്കിലും ചെയ്യുന്നെങ്കിൽ ആയിഷ വരുന്നതിന്ന് മുൻപ് ചെയ്യണം എന്ന് അവൾ ഉറപ്പിച്ചു.

 

അങ്ങനെയിരിക്കെ ഒരു ദിവസം അക്ഷര നാൻസിയെ തന്റെ കാബിനില്ലേക്ക് വിളിപ്പിച്ചു.

“ഓ… നാൻസി കം ഇൻ. ടേക് അ സീറ്റ്. ”

 

നാൻസി കസേരയിൽ വന്നിരുന്നു.

 

“എന്താ അക്ഷര വിളിപ്പിച്ചേ?”

 

“തനിക്ക് ഒരു ഗിഫ്റ്റ് തരാൻ വിളിപ്പിച്ചതാ.”

 

” ഗിഫ്റ്റോ. എന്തു ഗിഫ്റ്റ്?”

 

നാൻസി ആകാംഷയേടെ ചോദിച്ചു. അക്ഷര തന്റെ മേശ തുറന്ന് ഒരു ബോക്സ് എടുത്ത് നാൻസിക്ക് നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *