“”””അതെ രണ്ടുപേരുടെയും വാരിക്കൊടുക്കലും
ഉതികൊടുക്കലുമൊക്കെ കഴിഞ്ഞേകിൽ ഇതൊക്കെ
എടുത്തുവെച്ചു കൈകഴുകു അച്ഛൻ കാണണ്ട
അർച്ചന വാതിൽക്കൽ കൈകെട്ടി ചാരിനിന്നുകൊണ്ടു
പറഞ്ഞു…
“”””ഡി നീ നിന്റെ കാര്യം നോക്കിയാൽ മതി
ഞാനങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം
അതിനുള്ള മറുപടി അമ്മു പറഞ്ഞു..
“”””ആയിക്കോട്ടെ ഞാൻ ഒന്നും പറയുന്നില്ലേ അതും
പറഞ്ഞു അര്ച്ചന എന്റെ റൂമിൽ പോയി കിടന്നു.
ഞാൻ വേഗം എണിറ്റു പത്രങ്ങളൊക്കെ എടുക്കാൻ
തുടങ്ങി കിച്ചണിൽ കൊണ്ട് വെക്കാൻ..
“””ഡാ അതൊക്കെ ഞാൻ കൊണ്ട് വെക്കാം നീ
പോയി കൈകഴുകു അങ്ങനെ പറഞ്ഞോണ്ട് അമ്മു
പ്ലൈട്ടൊക്കെ എടുത്തു അടുക്കളയിലോട്ടു പോയി…
ഞാൻ വേഗം പോയി കൈകഴുകി എന്റെ റൂമിൽ
പോയി അർച്ചന എന്നെ കണ്ടപ്പോൾ എണീറ്റിരുന്നു…
“”””എണീക്കണ്ടടൊ താൻ വേണേൽ കിടന്നോ ഞാൻ
അവൾ എണീക്കുന്നതു കണ്ടു പറഞ്ഞു.
“”””വേണ്ട ചേട്ടാ ഞാൻ വെറുതെ കിടന്നതാ അവൾ
ചുമരിൽ ചാരി ഇരുന്നോണ്ട് പറഞ്ഞു..
“”””പിന്നെ അമ്മു പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട
അവൾ അങ്ങനാണ് പെട്ടന്ന് തോന്നിതു പറയും
ഞാൻ നേരത്തെ അമ്മു പറഞ്ഞത് ഓർത്തു
പറഞ്ഞു..
“””””അയ്യോ അതൊക്കെ എനിക്ക് അറിയുന്നതല്ലേ
അവൾ അങ്ങനെയാ ചേട്ടാ. ചേട്ടനെ ഒരുപാട്
ഇഷ്ട്ടമാണ് അവളെപറ്റിക്കരുതേ പാവമാണ്
അർച്ചന എന്നെ നോക്കി പറഞ്ഞു.
“””അങ്ങനെ പട്ടിക്കാനാണേൽ എനിക്ക് എന്റെ
വീട്ടിൽ കൊണ്ട് വരണോ അവളെ?? ഞാൻ
അർച്ചനയെ നോക്കി ചോദിച്ചു..
“”””മ്മ് എനിക്കറിയാം ചേട്ടാ എന്നാലും ഞാൻ
പറഞ്ഞുന്നെ ഉള്ളു അവൾ ചിരിച്ചോണ്ട് പറഞ്ഞു
അപ്പോളേക്കും അമ്മു അങ്ങോട്ട് വന്നു എന്റെ
അടുത്ത് ഇരുന്നു