പപ്പടവുമാണ് കഴിക്കാൻ ഉള്ളത്
ഞാനും അമ്മുവും അടുത്താണ് ഇരിക്കുന്നത്
അർച്ചന ഞങ്ങളുടെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നെ
“””ഡാ നീ എന്നും ഉച്ചക്ക് വീട്ടിൽനിന്നാണോ
കഴിക്കാറ് അമ്മു എന്നോട് ചോദിച്ചു
“””””ആ ചെലപ്പോളൊക്കെ. കടയിൽ വർക്ക് കൂടുതൽ
ഉണ്ടെങ്കിൽ പുറത്തുന്നു കഴിക്കും. എന്തെ? ഞാൻ
അവളോട് ചോദിച്ചു
“” ചുമ്മാ ചോദിച്ചതാ മാഷേ അവൾ എന്റെ
പ്ലൈറ്റിൽ ഉള്ള പപ്പടം എടുത്തു ചെറിയ ഒരുപിസ്
കടിച്ചു ബാക്കി കായിത്തന്നെ പിടിച്ചോണ്ട് പറഞ്ഞു
“””ഡി നിനക്കു അതിന്നു എടുത്താൽ എന്താ പന്നി
ഞാൻ അവളെ ദേഷ്യത്തോടെ ചോദിച്ചു.
!”””അതില്നിന്നും എടുത്താൽ ഇത്രയും ടൈസ്റ്
ഉണ്ടാകില്ല നിനക്കു ഇഷ്ട്ടപെട്ടിൽ സോറി അതും
പറഞ്ഞു അവൾ ആ പപ്പടം എന്റെ പ്ലൈറ്റിൽ
തന്നെ വെച്ചു..
“”””””ഡി ഞാൻ വെറുതെ പറഞ്ഞതാ നീ
എടുത്തോളൂ ഞാൻ അതും പറഞ്ഞു അവൾ
എന്റെ പ്ലൈറ്റിൽ ഇട്ട പപ്പടം ഞാൻ അവളുട
പ്ലൈറ്റിലോട്ടു തന്നെ ഇട്ടു..
“””എനിക്ക് വേണ്ട അതും പറഞ്ഞു അവൾ അത്
എനിക്ക് തന്നെ തന്നു. ഇതൊക്കെ കണ്ടുകൊണ്ട്
അർച്ചന ഞങ്ങളെ നോക്കി ഇരിപ്പുണ്ട്. അവളുടെ
കഴിക്കൽ കഴിഞ്ഞിരുന്നു..
“””””അതെ നിങ്ങൾ തല്ലു കൂടു ഞാൻ കൈ കഴുകട്ടെ
അർച്ചന കഴിക്കുന്നിടത്തുനിന്നു എനിയ്റ്റുകൊണ്ട്
പറഞ്ഞു
“”””നീ കൈകഴുകിക്കൊളു ഞാൻ ഇ പ്രശനമൊന്നു
തീർക്കട്ടെ ഞാൻ അമ്മുനെ നോക്കി കൊണ്ട്
അർച്ചനയോടു പറഞ്ഞു.
അവൾ കൈകഴുകാൻ പോയപ്പോൾ ഞാൻ അമ്മുനെ
നോക്കി ആളു എന്നെ മെന്റ് ചെയ്യുന്നില്ല ചോറ്
വേഗം കഴിക്കുന്നുണ്ട് കണ്ണ് ചെറുതായി
കലങ്ങിട്ടുണ്ട്.കരച്ചിലിന്റെ അത്യാ പടിയാണ്..
“””””അമ്മുസേ ഞാൻ ഫുഡ് കഴിച്ചോണ്ട് അവളെ
വിളിച്ചു..
“”””എന്തെ ഇനി ഞാൻ നിന്റെ അടുത്ത്
ഇരിക്കുന്നതും നിനക്കു ഇഷ്ടമല്ലേ? അതും പറഞ്ഞു
അവൾ എണീക്കാൻ നിന്നു..
“”””””ഡി കഴിക്കു അമ്മുസേ പകുതിക്കു