എന്റെഅമ്മുകുട്ടിക്ക് 10 [ജിത്തു]

Posted by

അവൻ വണ്ടിയും കൊണ്ട് വന്നു. ആത്യം അര്ച്ചന
കയറി പിന്നെ അമ്മു പിന്നെ ഞാൻ എങ്ങനെയാണു കയറിത്.

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അമ്മു എന്റെ
ഷോൾഡറിൽ ചാരി കിടന്നു. ഒന്ന് രണ്ടു പ്രാവശ്യം
അവളോട്‌ ഞാൻ ഫ്രണ്ട് കാണും എണീക്കാൻ
പറഞ്ഞെങ്കിലും അവൾ എണീറ്റില്ല പിന്നെ ഞാൻ
പറയാനും പോയില്ല പറഞ്ഞിട്ട് കാര്യമില്ല എന്ന്
എനിക്കറിയാം കാരണം ചില സമയങ്ങളിൽ
കുട്ടികളെ പോലെയാണ് അവളുടെ സ്വാഭാവം.

ഒരു 10 മിനിറ്റ് കൊണ്ട് ഞങ്ങൾ കുന്നംകുളം എത്തി.
അവിടത്തെ ഒരു ഷോപ്പിൽനിന്നാണ് ഡ്രസ്സ് വാങ്ങാൻ
കയറിത്. ഞാൻ അമ്മുനെ വിളിച്ചു കുറച്ചങ്ങാട്
മാറിനിന്നു.

“”””അമ്മുസേ ഞാൻ അത്യമേ ഒരു കാര്യം പറയാം
നിനക്കു വേണ്ടത് എന്താണെന്നു വെച്ചാൽ വാങ്ങുക
ഇനി നീ പഴയതൊന്നും ഇടുന്നത് എനിക്ക് ഇഷ്ട്ടമല്ല
മനസിലായ ഞാൻ അവളുടെ കൈയിൽ പിടിച്ചോണ്ട്
പറഞ്ഞു
“”””വാങ്ങാട അവൾ തലയാട്ടികൊണ്ട് പറഞ്ഞു.
പിന്നെ അർച്ചനക്കും ഒരു ഡ്രസ്സ്‌ എടുത്തോളൂ
എന്റെ അമ്മുനേം കൊണ്ട് അവൾ ഇതുവരെ
വന്നില്ലേ അവൾ ഞാൻ അമ്മുനോട് പറഞ്ഞു.
“”””ശെരിടാ അതും പറഞ്ഞു അവൾ എന്റെ കയ്യും
പിടിച്ചു കടയുടെ ഉള്ളിലോട്ടു കയറി
സാരീ ഉടുത്ത രണ്ടു സുന്ദരികുട്ടികൾ ഞാൻ
ഞങ്ങളെ ഉള്ളിലോട്ടു ആനയിച്ചു
“””എന്താണ് വേണ്ടത് മേടം?
അമ്മു വേണ്ടത് പറഞ്ഞപ്പോൾ അവർ അമ്മുനെയും
കൂട്ടികൊണ്ടു പോയി ഞാൻ അവിടെ ഒരു സോഫ
സെറ്റിൽ ഇരുന്നു ബുക്കടുത്തു വായിച്ചോണ്ടിരുന്നു.

ഒരുമണിക്കൂറോളം കഴിഞ്ഞാണ് അവർ തിരിച്ചു
വന്നത് എന്തൊക്കെയോ വാങ്ങി എന്നൊന്നും ഞാൻ
ചോദിച്ചില്ല. നാലായിരത്തിനടുത്തു ബില്ല് വന്നു.
ബില്ലും കൊടുത്തു ഞങ്ങൾ തിരിച്ചു പൊന്നു
എനിക്ക് ചെറുതായി വിശക്കുന്നുണ്ടാർന്നു.

വീട്ടിൽ വന്നു ഞാൻ ഉണ് കഴിക്കാൻ ഇരുന്നു.
അമ്മുവും അർച്ചനയും ഡ്രസ്സ്‌ മാറി
വന്നുകഴിക്കാനിരുന്നു. അച്ഛൻ മുന്നേ കഴിച്ചിരുന്നു.
സാമ്പാറും കേബേജ് ഉപ്പേരിയും അച്ചാറും

Leave a Reply

Your email address will not be published. Required fields are marked *