“”””””ഡാ അതൊന്നും വേണ്ടടാ നിനക്കു ഞാൻ
ഇപ്പോൾ കുറെ പൈസ താരനുണ്ട് അതൊന്നും
വേണ്ടാ ഇനിയിപ്പോൾ അതൊക്കെ പുതിയതു ആരെ
കാണിക്കാനാ..
അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞു…
“” എനിക്ക് കാണാൻ അല്ലാതെ നിനക്കു കാണാനല്ല
ഇനിയിപ്പ്പോൾ പൈസയാണ് പ്രോബ്ളമെങ്കിൽ
നിനക്കു കിട്ടുമ്പോൾ എനിക്ക് തന്നോ പോരെ
ഞാൻ അവളെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു..
“”””മ്മ് ഡാ എന്നാലും അവൾ വിഷമത്തോടെ
പറഞ്ഞു..
“”നീ വേഗം റെഡിയാക് നമുക്കു ഉണ്
കഴിക്കുമ്പോളേക്കും തിരിച്ചെത്തണം..
അമ്മു എഴുനേറ്റു പോയി അർച്ചനയോട് പറഞ്ഞു
അർച്ചന റെഡിയാകാൻ പുറത്തെ റൂമിൽ പോയി
അമ്മു എന്റെ റൂമിലോട്റ് തന്നെ വന്നു മുഖമാകെ
കഴുകിയാണ് വന്നേക്കുന്നെ …
“”””ഡാ പോകാം അവൾ മുഖമൊക്കെ തുടച്ചോണ്ട്
പറഞ്ഞു..
‘”””””അയ്യേ ഇങ്ങനെയോ മോളെ ഇതു തമിഴ്നാടല്ല
കേരളമാണ് നീ ഒരു ചുരിതാർ എടുത്തു ഈട്
ഞാനവളെ നോക്കി പറഞ്ഞു..
“””എന്നാൽ നീ പുറത്തു പോ ഞാൻ ഡ്രസ്സ് മാറട്ടെ
അവൾ എന്നെ നോക്കി നാണത്തോടെ പറഞ്ഞു…
“”””അയ്യടാ കുറച്ചു നേരത്തെ ഈ നാണമൊന്നും
കണ്ടില്ല.. ഞാൻ അവളെ കളിയാക്കി പറഞ്ഞു..
“””ഒന്ന് പോടാ പ്ലീസ് അവൾ എന്റെ കൈപിടിച്ച്
എന്നെ പുറത്താക്കി വാതിലടച്ചു..
ഞാൻ അവിടെ നിന്നും പുറത്തിറങ്ങി അച്ഛനോട്
ഞങ്ങൾ പോകുന്ന കാര്യം പറഞ്ഞു..
ഞാൻ ഫോൺ അടുത്ത് എന്റെ ഫ്രണ്ടിനെവിളിച്ചു
ഓട്ടോയും കൊണ്ട് വരാൻ പറഞ്ഞു..
അപ്പോളേക്കും അമ്മുവും അർച്ചനയും റെഡിയായി
വന്നു..
അമ്മു വന്നപ്പോൾ ഇട്ട ഡ്രെഡ് തന്നെയാണ്
ഇട്ടേക്കുന്നെ അർച്ചന കുളികഴിഞ്ഞപ്പോൾ ഇട്ട ഡ്രസ്സ്
ആണ് ഇട്ടതു. രണ്ടു പേരും ഒരുങ്ങി വന്നപ്പോൾ
നല്ലഭംഗിയായിട്ടുണ്ട്
ഫ്രണ്ട് വരാൻ സമയമായപ്പോൾ ഞങ്ങൾ 3പേരും
കൂടി നടന്നു വീടിന്റെ കുറച്ചു അടുത്തുവരെയെ
വണ്ടി വരൂ. ഞങ്ങൾ അവിടെ എത്തുമ്പോളേക്കും