ഏഴരക്ക് പോയാൽ മതി ഞാൻ അവരെ നോക്കി
പറഞ്ഞു.
“”””അച്ഛൻ എവിടെ ഡാ ? അമ്മു എന്റെ
കാലുപിടിച്ചു കുലിക്കികൊണ്ട് വിളിച്ചോണ്ട്
ചോദിച്ചു.
“”””അടുക്കളയിൽ കാണും ഭാവിമാരുമകൾക്കു ഫുഡ്
ഉണ്ടാകുന്ന പരിപാടിയിലാണ് ഞാൻ ചിരിച്ചോണ്ട്
പറഞ്ഞു.
“”””അയ്യടാ കൂടുതൽ കൊഞ്ചല്ലേ അമ്മു എന്നെ
ഇടിച്ചോണ്ട് പറഞ്ഞു.
“””””ഞാൻ പോയി നോക്കിട്ടു വരാം ചേട്ടാ
അതുംപറഞ്ഞു അതും പറഞ്ഞു അർച്ചന എണിറ്റു
അടുക്കളയിലോട്ടു പോയി …
“””””നീ പോണില്ലേടീ ഞാൻ അമ്മുന്റെ കയ്യിൽ
ചുമ്മാ ചവിട്ടികൊണ്ട് പറഞ്ഞു..
“””എനിക്ക് ഇതിലൊന്നും താല്പര്യമില്ല അവൾക്കു
പാചകം ഇഷ്ട്ടമാണ് അമ്മു എന്നെ നോക്കിപറഞ്ഞു
“””ആ അതങ്ങനെ അല്ലെ വരു മോങ്ങലാണല്ലോ
നമുടെ പരുപാടി. ഞാൻ അവളെ കളിയാക്കി
പറഞ്ഞു.
“”””ഡാ കളിയാക്കല്ലേ പന്നി. പിന്നെ ഞാൻ ഇവിടെ
വന്നത് പാചകത്തിനല്ല നിന്നെ കാണാനാ നിന്റെ
കൂടെ ഇരിക്കാനാ അവൾ എന്റെ അടുത്തോട്ടു
ഇരുന്നു കൊണ്ട് പറഞ്ഞു.
“”അമ്മുസേ പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ
നമുക്കൊന്നു പുറത്തുപോയാലോ? ഞാൻ അവളുടെ
കൈപിടിച്ചു തഴുകികൊണ്ട് ചോദിച്ചു.
“””””എങ്ങോട്ടാ?? നമ്മളുമാത്രമാണോ? അവൾ എന്നെ
നോക്കി ചോദിച്ചു.
“””””എങ്ങനെ പോണം എന്നെത്തു നിനക്കു
തീരുമാനിക്കാം. പോകുന്നത് ഡ്രസ്സ് എടുക്കാനാണ്
ഞാൻ അവളുടെ ഷോള്ഡറില് കായിട്ടുകൊണ്ട്
പറഞ്ഞു.
“”നീ എനിക്ക് ഇപ്പോൾ അടുത്തല്ലേ ഡ്രസ്സ് എടുത്തു
തന്നെ അതൊന്നും വേണ്ടാ. അവൾ ഗവരവത്തോടെ പറഞ്ഞു
“””അമ്മുസേ ഞാൻ ഒരു കാര്യം പറഞ്ഞാൽ
ദേഷ്യപെടുമോ? ഞാൻ അവളുടെ മുഗം പിടിച്ചോണ്ട്
ചോദിച്ചു..
“”ആ പറ അവൾ ഗൗരവം വിടാതെ പറഞ്ഞു.
“””” നിന്റെ എല്ലാ ഡ്രെസ്സും പഴയതല്ലേ ഇന്നർ
ഉൾപ്പടെ ഞാൻ ഇന്ന് കണ്ടു എന്റെ പെണ്ണ് ഇനി
കീറിയതും പഴയതുമൊന്നും ഇടണ്ട നമുക്കു
പുതിയത് മതി..