ഒരുപാട് നല്ല അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ കഴിഞ്ഞ ഭാഗത്തിന് വന്നു. അഭിപ്രായം അറിയിക്കുന്നവർ വിശദമായി തന്നെ എഴുതുമെന്ന് കരുതുന്നു..നിങ്ങളുടെ പ്രോത്സാഹനവും താത്പര്യവും മാത്രമാണല്ലോ എഴുതാനുള്ള തോന്നൽ ഉണ്ടാക്കുന്നത്. So Keep Your support like before.
കുഞ്ഞമ്മയും ആദ്യ പ്രണയവും 3
Kunjammayum Adya Pranayavum Part 3 | Author : Arjun | Previous Part
കുഞ്ഞമ്മ എന്നെ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്. “ഇങ്ങനെ ഉറങ്ങിയാൽ എങ്ങനാ.. വല്ലോം കഴിക്കണ്ടേ നിനക്ക്..വാ എഴുന്നേക്ക്”
ഞാൻ എഴുന്നേറ്റു.. ഞങ്ങൾ തമ്മിൽ മുൻപ് നടന്നത് എന്തെങ്കിലും കാമമായിട്ട് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് നിങ്ങളുടെ തോന്നൽ മാത്രമായിരിക്കണം..അങ്ങനെ ഒന്ന് സംഭവിച്ചു അല്ലെങ്കിൽ മോശമായത് എന്തെങ്കിലും സംഭവിച്ചു എന്ന് ഞങ്ങൾക്ക് 2പേർക്കും തോന്നുകയോ ഒരു നോട്ടത്തിലോ വാക്കിലോ അതിനൊരു വിശകലനം നടത്തുകയോ ചെയ്തില്ല.. എന്തെന്നാൽ ഇന്ന് ഞാനും കുഞ്ഞമ്മയും തമ്മിൽ അത്രക്കും പരസ്പരധാരണ ഉണ്ട്..ഈ വരവിൽ ഇങ്ങനെ ഒരു ദൃഢബന്ധം ഉടലെടുക്കും എന്ന് ആർക്കും ധാരണ ഇല്ലായിരുന്നു എന്നതാണ് സത്യം..ഇപ്പോൾ കുഞ്ഞമ്മയുടെ ചെറിയ ചെറിയ കാര്യങ്ങൾ പോലും അറിയാവുന്ന ഞാൻ ഒരു മോട്ടിവേറ്ററായും പ്രശ്നങ്ങളിൽ ആശ്വസമാകുന്ന തീരമായും മാറിയെന്നു കുഞ്ഞമ്മ മനസിലാക്കി തുടങ്ങി..അതിന് ശേഷം പിന്നീടുള്ള ഒരാഴ്ച കഴിഞ്ഞു.. എനിക്കും നല്ല ഭേദായി തുടങ്ങി..ഒറ്റയ്ക്ക് സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും കഴിയുമെന്നൊക്കെ ആയി.. ഇടക്ക് സംസാരത്തിനിടയിൽ എല്ലാം കുഞ്ഞമ്മ ഞാൻ ഇവിടുന്നു പോകുന്നതിനെ പറ്റി വ്യാകുലപ്പെടുന്നു എനിക്കും തോന്നി..ആ ഒരാഴ്ച ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു..എന്റെ സ്വയംഭോഗതെ പറ്റിയുള്ള പേടിയും മാറി വന്നു.. ഞാൻ തനിയെ 2തവണ ചെയ്തു..കുഞ്ഞമ്മ പറഞ്ഞു അത് തെറ്റിദ്ധാരണകളിൽ നിന്നുണ്ടായ പേടിയാണ്..ഒന്നിലും വായിച്ചും അശ്ലീല ചിത്രങ്ങൾ കണ്ടും ഒന്നിനെയും മനസിലാക്കാൻ ശ്രമിക്കാതിരിക്കുക എന്ന്.. അതെ ഇന്ന് കുഞ്ഞമ്മയുടെ വാക്കുകൾ എനിക്ക് വേദവാക്യം തന്നെയാണ്..ഞാൻ സ്നേഹിക്കുന്നവരോട് അനുസരണക്കേട് ഞാൻ ഒരിക്കലും കാണിക്കില്ല.. പിന്നെ ഞാൻ ഉറങ്ങുന്ന വരെ എന്റെ തലക്കൽ ഇരുന്നു എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും.. കുഞ്ഞമ്മയുടെ ജീവിതത്തിലെ സംഭവങ്ങൾ, കോളേജിലെ കാര്യങ്ങൾ, സുഹൃത്തുക്കളെ പറ്റി, എന്നെപ്പറ്റി അങ്ങനെ..ഞാനും അങ്ങനെ തന്നെ..ഇന്നെനിക്കല്ലാതെ എന്റെ ലൈഫിനെ പറ്റി കൂടുതൽ അറിയാവുന്ന ആൾ അത് കുഞ്ഞമ്മ തന്നെ ആവും.. എനിക്കും കുഞ്ഞമ്മയെ അത്രക്കത്രക്ക് ഇഷ്ടമാണ്..ഒരു ദിവസം വൈകിട്ട് ഞങ്ങൾ 2പേരും സോഫയിൽ ഇരുന്നു ചായകുടിക്കുവായിരുന്നു..കുഞ്ഞമ്മ ഒരേസമയം ലാപ്പിൽ വർക്ക് ചെയ്യുകയും എന്നോട് സംസാരിക്കുകയും ചെയ്യുന്നുണ്ടാരുന്നു.. ലെച്ചുവിന്റെ ചെന്നൈയിലെ വിഷയങ്ങൾ ആയിരുന്നു സംസാരിച്ചിരുന്നത്..പെട്ടെന്ന് സംസാരിച്ച വിഷയത്തിൽ നിന്ന് മാറി “നിന്നെപ്പോലെ ഒരു പുരുഷനെ ഞാൻ കണ്ടിട്ടുമില്ല ഇനി പരിചയപ്പെടാനും പോണില്ല എന്ന്..നിനക്ക് അത്രക്കും വിശ്വാസം നേടിയെടുക്കാനുള്ള കഴിവും അതിലും നല്ല സമർത്യവും ഉണ്ട്..”
“അതെന്താ കുഞ്ഞമ്മേ പെട്ടെന്ന് ഇങ്ങനെ പറഞ്ഞെ”ഞാൻ ചോദിച്ചു..