ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Posted by

ടീച്ചർ ആന്റിയും ഇത്തയും 27

Teacher Auntiyum Ethayum Part 27 | Author : MichuPrevious Part

ഭൂമി പിളർന്നു താഴെ പോകുന്ന പോലെ തോന്നി എനിക്ക്.വൈനിന്റെ ലഹരി ഏല്ലാം ആവിയായി പോയി.എന്ത് പറയണം എന്ത് ചെയ്യണം എന്നൊന്നും ചിന്തിക്കാൻ കഴിയാതെ ഞാൻ കട്ടിലിൽ ഇരുന്നു. ഞങ്ങൾക്കിടയിൽ മൗനം മാത്രം. ഇത് എങ്ങനെ എപ്പോൾ ഒന്നും പിടികിട്ടുന്നില്ല ഞാൻ ഒരു ജീവച്ഛവം ആയി അവിടിരുന്നു. കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ മുഖം പിടിച്ചുയർത്തി. അവൾ ഇന്ന് കടവിൽ വച്ചു ഏല്ലാം ഞങ്ങളോട് പറഞ്ഞു. അശ്വതി അവളും അറിഞ്ഞോ?? ഞാൻ ജാല്യതയോടെ ചോദിച്ചു. മഹ്മ്മ്. എന്നാലും ഇത്താക്ക് എങ്ങനെ ധൈര്യം ഉണ്ടായി ഇവരോട് പറയാൻ. ഞാൻ മനസ്സിൽ ഓർത്തു. ഞാൻ അവളുടെ കൈ പിടിച്ചു വിതുമ്പിക്കരണ്ഞു. ചേച്ചി എന്നോട്….. എന്നോട് ക്ഷമിക്കണം.. ഞാൻ… ഞാൻ…. പറ്റിപോയി. എനിക്ക് അതിനേക്കാളും ഏല്ലാം വിഷമം തോന്നിയത് അവളോട്‌ മറച്ചു വച്ചു എന്ന തോന്നലാണ്. ചേച്ചി ഞാൻ…. ഞാൻ ഇരുന്നു വിതുമ്പി. ദേ ഇനി കരയണ്ട.. പറ്റിയത് പറ്റി.പക്ഷെ അച്ചൂ ഇത്തിരി കടന്നു പോയി നീ കാണിച്ചത്. അവൾ ഒരു നേരിയ ശാസന പോലെ എന്നോട് പറഞ്ഞു. നീ ഇതിന്റെ വരുംവരായ്കകൾ ചിന്തിച്ചിട്ടുണ്ടോ?? നമ്മുടെ കുടുംബത്തിൽ ആരെങ്കിലും ഇത് അംഗീകരിക്കുമെന്ന് നിനക്ക് തോന്നുണ്ടോ?? അച്ചുവിന്റെ അമ്മ അവളോട്‌ കാണിക്കുന്ന സ്നേഹം നോക്കിക്കേ… ആ അമ്മ ഇത് അറിഞ്ഞാൽ. നീ അതൊക്കെ എന്താ മോനെ ആലോചിക്കാഞ്ഞെ? സത്യം പറഞ്ഞാൽ അതുവരെ ഇല്ലാതിരുന്ന പേടി എന്റെ മനസ്സിൽ അവളുടെ വാക്ക് കേട്ടു പെട്ടെന്ന് ഇരച്ചു കയറി. ചേച്ചി ഞാൻ അവളുടെ വയറിൽ കെട്ടിപിടിച്ചു കിടന്നു ഏങ്ങലടിച്ചു. ചേച്ചിവല്ലതും പറഞ്ഞോ ഇത്തയെ?? എന്തിനു?? . ടാ പൊട്ടൻ ചെറുക്കാ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാക്കാൻ പറ്റൂ. അവളുടെ മനസ്സിലെ വേദന എനിക്കറിയാം. നീ ചേച്ചിയുടെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ എത്ര കല്യാണ ആലോചനകൾ വന്നതാ എനിക്ക്. എന്റെ പ്രായത്തിൽ ഉള്ള എല്ലാരും കല്യാണവും കഴിച്ചു കുട്ടികളും ആയി.അത് വച്ചു നോക്കുകയാണെങ്കിൽ കല്യാണം കഴിച്ചിട്ടു ഒരു കുട്ടിയെയും കൊടുത്തിട്ട് അവളെ കളഞ്ഞട്ട് ഭർത്താവ് പോയപ്പോൾ അവൾക്ക് എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും. അവളെ സംബന്ധിച്ചിടത്തോളം അവൾ ഒരു ആൺ തുണ ആഗ്രഹിക്കുന്ന സമയം ആണിത്.അവൾക്കും നിന്നെ ജീവൻ ആണെന്ന് അവളുടെ പറച്ചിലിൽ നിന്നും മനസ്സിലായി. അശ്വതിയോടായിരുന്നു അവളുടെ സങ്കടം പറച്ചിൽ കൂടുതൽ. അവൾക്ക് അവകാശ പെട്ടത് തട്ടിഎടുത്തു എന്ന് തോന്നരുതേ എന്നരീതിയിൽ പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. ഒരുവിധത്തിൽ ആണ് ഞാൻ അവളെ സമാധാനിപ്പിച്ചു കൂട്ടി കൊണ്ടു വന്നത്. പോട്ടെ എന്റെ മോൻ കരയണ്ട…. ഇനി ഇപ്പൊ വരുന്നിടത്തു വച്ചു കാണാം. പിന്നെ നിന്നോട് ഞാൻ ചോദിച്ചെന്നോ പറഞ്ഞന്നോ ഒന്നും അവൾ അറിയണ്ട. നിന്നോട് തല്ക്കാലം പറയരുതേ എന്ന് പറഞ്ഞത്ആണ് അവൾ.

Leave a Reply

Your email address will not be published. Required fields are marked *