Bhoga Pooja [Mkuttan]

Posted by

അവളിൽ നിന്നും പ്രതികരണം ഉണ്ടാകാത്തത് കൊണ്ട് വീണ്ടും അവൻ അവളോട് ചോദിച്ചു. “ ഏട്ടന് ഇതിൽ ഒന്നും വിശ്വാസം ഉണ്ടാവില്ലെന്നറിയാം” ഒന്ന് നിർത്തിയതിനു ശേഷം അവൾ തുടർന്ന്. “ അപ്പുറത്തെ ആന്റി പറഞ്ഞതാ. പണ്ട് അവർക്ക് ഒരു ബുദ്ദിമുട്ടുണ്ടായപ്പോ അവരെ സഹായിച്ച ഒരു സ്വാമി ഉണ്ട്. അയാളെ കണ്ട ചില പൂജകൾ ഒക്കെ കഴിച്ചാൽ എല്ലാം ശരിയാകുമെന്ന്.” “ നിനക്ക് വല്ലോ വട്ടും ഉണ്ടോ ശ്രുതി, ഓരോ അന്ധ വിശ്വാസങ്ങളും ആയിട്ട്.” സുമിത് ഉള്ളിൽ പ്രതീക്ഷയോടെയും അത് പുറത്തു കാണിക്കാതെയും ആയി പറഞ്ഞു. “ ഏട്ടാ, നമ്മൾ ഒരുപാട് ട്രൈ ചെയ്തു. ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ. ഇതും കൊണ്ട് എല്ലാം ശരിയാകും എങ്കിൽ അതല്ലേ നല്ലത്”. അവൾ പ്രതീക്ഷയോടെ പറഞ്ഞു. സുമിത് ഉള്ളിൽ അത് തീർച്ചപ്പെടുത്തിയെങ്കിലും അത് പുറത്തു കാണിക്കാതെ തർക്കിച്ചു. ഒടുവിൽ അവളുടെ നിർബന്ധപ്രകാരം എന്ന മട്ടിൽ സമ്മതിച്ചു കൊടുക്കുന്നു. “ എങ്കിൽ നാളെ തന്നെ പോയാലോ? ഞാൻ ആന്റിയുടെ കയ്യിൽ നിന്നും അഡ്രസ് വാങ്ങിയിട്ടുണ്ട്. “ “ ശരി. എല്ലാം നിന്റെ ഇഷ്ടം പോലെ”. അവൻ അത് സമ്മതിച്ചു. ഒരു ദീര്ഘ നിശ്വാസത്തോടെ ശ്രുതി അവന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ അവർ ഉഅത്രക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. കുഞ്ഞിനെ അടുത്തുള്ള ആന്റിയെ ഏൽപ്പിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ അതാണ് പതിവ്. ആന്റി സ്വന്തം പേരക്കുട്ടിയെ പോലെ അവനെ നോക്കുകയും ചെയ്യും. പിറവം കഴിഞ്ഞു പിറമാടം എന്ന സ്ഥലത്താണ് ഈ പറഞ്ഞ ഇല്ലം സ്ഥിതി ചെയ്യുന്നത്. ശ്രുതി ഒരു സെറ്റ് സാരിയും സുമിത് ഒരു നീല ഷർട്ടും വെള്ള മുണ്ടും ആണ് ധരിച്ചത്. ആ വേഷത്തിൽ ശ്രുതി വളരെ സുന്ദരിയായിരുന്നു. ഒരു മണിക്കൂർ കൊണ്ട് അവർ സ്ഥലത്തെത്തി.

കൊട്ടാര തുല്യമായ ഒരു വീട്. ആഡംബരം വിളിച്ചോതുന്ന തേക്കിലും വീട്ടിയിലും തീർത്ത ഒരുപാട് ചിത്രപ്പണികൾ ഉള്ള പുരാതനമായ ഒരു തറവാട്. അവിടമാകെ ഒരുപാട് സന്ദർശകർ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരുപാട് സമയത്തെ കാത്തിരിപ്പിനൊടുവിൽ അവരുടെ ഊഴമായി. അവർ സ്വാമിയുടെ മുറിക്കകത്തേക്ക് കടന്നു. മുറിയുടെ ഭിത്തിയിൽ ധാരാളം ശില്പങ്ങളും പൂജ രീതികളും തടിയിൽ കൊത്തി വച്ചിരിക്കുന്നു. മനോഹരമായ എന്നാൽ അല്പം ഇരുണ്ട മുറി. അകത്തേക്ക് കടന്നതും ശ്രുതി ഭവ്യതയോടെ കൈ കൂപ്പി. ഏകദേശം 50 -60 വയസ്സ് തോന്നിക്കുന്ന അല്പം തടിച്ച ശരീരം ഉള്ള ഒരാൾ ആണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം അവരോട് ഇരിക്കാനായി പറഞ്ഞു. 2 പേരും ബഹുമാനത്തോടെ മുന്നിലുള്ള കസേരകളിൽ ഇരുന്നു. “സുമിത് കാർത്തിക നക്ഷത്രം 27 വയസ്സ്. ശ്രുതി അനിഴം 22 വയസ്സ് ശരിയല്ലേ”. ശ്രുതിയും സുമിത്തും തെല്ലു ഞെട്ടലോടെ അദ്ദേശത്തെ നോക്കി. “ഉവ്വ്” ശ്രുതി മറുപടി പറഞ്ഞു. “ തൊഴിൽ സംബന്ധമായ ചില പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടല്ലേ?” അതിശയത്തോടെ സുമിത് തലയാട്ടി.

കൂടാതെ അദ്ദേഹം അവരുടെ ചെറുപ്പ കാലത്തേ അവർ പോലും ഓർക്കാത്ത അവരുടെ കുടുംബത്തിൽ സംഭവിച്ചതും മറ്റും അവരോട് വിശദമായി പറയുന്നത് കേട്ട് അവർ അത്ഭുദത്തോടെ ഇരുന്നു. “ ഇപ്പോൾ ചില ദോഷങ്ങൾ നോം കാണുന്നു. പ്രതിവിധികൾ ചെയ്തില്ലച്ചാൽ അത് കൂടുതൽ വഷളാവുകയേയുള്ളു. നോം ഒന്നാലോചിക്കട്ടെ. പുറത്തു ഇനിയും ആളുകൾ ഉണ്ട്. അത് കഴിയുമ്പോൾ ഞാൻ വിളിപ്പിക്കാം പുറത്തിരുന്നോളു.” അവർ ബഹുമാനത്തോടെ

Leave a Reply

Your email address will not be published. Required fields are marked *