“തിരികെ എത്തി റൂമിന്റെ വാതിൽ മുട്ടി…
“കണ്ണനല്ലേ…?
അകത്തു നിന്ന് ക്ഷീണിച്ച സ്വരം.
“അല്ല നിന്റമ്മാവൻ വാതിൽ തുറക്ക് പെണ്ണെ..
അച്ഛൻ എന്നു പറയാനാണ് വന്നതെങ്കിലും ഈ അവസ്ഥയിൽ മറ്റൊരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി.
“വാതിൽ തുറന്ന് തന്ന് അവൾ വീണ്ടും കട്ടിലിൽ മലർന്ന് കിടന്നു”
ഞാൻ പാക്ക് പൊട്ടിച്ചു ഒരെണ്ണം എടുത്ത് ബാക്കി അലമാരയിൽ എടുത്ത് വെച്ച് അവളുടെ അടുത്തെത്തി ചുരിദാറിന്റെ ടോപ് മേലേക്കുയർത്തി..
“അയ്യേ എന്താ ഈ ചെയ്യുന്നേ?
അവൾ ടോപ് വലിച്ച് നേരെയിട്ടുകൊണ്ട് പറഞ്ഞു.
“പാഡ് വെക്കണ്ടേ…
ഞാൻ നിഷ്കളങ്കമായി ചോദിച്ചു. വാസ്തവത്തിൽ അപ്പോൾ എന്നിൽ മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല.
“അയ്യടാ ഞാൻ വെച്ചോളാം..
ആ പേരും പറഞ്ഞു സീൻ പിടിക്കാൻ വന്നിരിക്കാ കള്ളൻ ”
അവൾ ചിരിയോടെ പറഞ്ഞു.
“ഞാനത്രക്ക് മുട്ടി നിക്കുവൊന്നും അല്ല, സാഹചര്യം നോക്കി പെരുമാറാനൊക്കെ എനിക്കറിയാം… ”
ഞാൻ അവളെ നോക്കാതെ പറഞ്ഞു കൊണ്ട് പാഡ് ദേഷ്യത്തോടെ കട്ടിലിലേക്കിട്ട് തിരിഞ്ഞിരുന്നു.
“അയ്യോ അതല്ല പോന്നൂസേ അവിടെ മൊത്തം അഴുക്കാണ്.നിന്നെക്കൊണ്ടെങ്ങനെയാ അതൊക്കെ… ഏതെങ്കിലും ആണുങ്ങൾ ഇതൊക്കെ ചെയ്യോ? അവൾ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി..
“എനിക്കിതൊക്കെ ഒന്ന് അറിയണ്ടേ. എന്റെ പെണ്ണിന്റെ അല്ലാതെ വേറെ ആരുടെയെങ്കിലും പാഡ് മാറ്റാൻ പറ്റുവോ?
ഞാൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞതും അവളെ ഒരു നിമിഷം എന്നെ നോക്കി.കുറെ നേരം കെഞ്ചിയിട്ടാണ് പെണ്ണ് വഴങ്ങിയത്. ഒടുവിൽ എന്റെ കൈയ്യെടുത്തു അവളുടെ വയറിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“മാറ്റിക്കോ…. !
ഞാൻ അവളുടെ അടുത്ത് ചമ്രംപടിഞ്ഞിരുന്ന് അവളുടെ ടോപ് പൊക്കിയതും പെണ്ണ് കൈകൾ കൊണ്ട് മുഖം പൊത്തി കിടന്നു.