ഒന്നും പറയേണ്ട ഇക്കാ ..പെണ്ണ് കൈ വിട്ടു പോയി എന്നാ തോന്നുന്നത്.
എന്തു പറ്റി എന്നു പറ.
ഇന്നിപ്പോൾ എന്തു പറ്റാനാ.. അവൾ ഏതോ ഒരുത്തന്റെ കൂടെ കുറെ ആയി കറക്കം അതു ഞാൻ കുറെ മുൻപ് അറിഞ്ഞു പക്ഷെ കാര്യം ആക്കിയില്ല ഞാനും ഈ പ്രായം കഴിഞ്ഞു വന്നതല്ലേ ചെറുതായി അങ്ങനൊക്കെ ഉണ്ടാവും പക്ഷെ ഇതുപ്പോ കൈ വിട്ടു പോയി
എന്താ ഉണ്ടായേ ടീച്ചറേ അതു പറയു
മോളുടെ ചില കൂട്ടുകാരുണ്ട് ആ കുട്ടികൾ തനി പോക്കാണ് അതെന്നോട് ചിലർ പറഞ്ഞിട്ടുണ്ട് അവരോടുള്ള കൂട്ടുകെട്ട് നിർത്താൻ ഞാൻ പറഞ്ഞതാണ്..പക്ഷെ അവൾ കേട്ടില്ല. ഇപ്പോൾ അവരുടെ കൂടെ കൂടി ഇവൾ കേടുവന്നു.
ഇപ്പോഴും ടീച്ചർ കാര്യം പറഞ്ഞില്ലല്ലോ.
പറയാം ഇക്കാ..കഴിഞ്ഞ ദിവസം എന്റെ കൂടെ ഉള്ള ടീച്ചർ ശാന്തി ഒരു ഫംഗ്ഷനു പോയി അവളുടെ കുടുംബത്തിൽ ഉള്ള ഇരു വീട്ടിലേക്ക്
അപ്പോൾ പ്രതിഭ സ്കൂട്ടർ ഓടിച്ചു അടുത്തുള്ള ഒരു വീട്ടിലേക്കു കയറുന്നതു കണ്ടു ..ശാന്തിക്കു അതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല
പക്ഷെ ഉച്ച കഴിഞ്ഞിട്ടു ശാന്തി ഫങ്ഷൻ എല്ലാം കഴിഞ്ഞു വരുമ്പോൾ..ഒരുത്തൻ ആ വീട്ടിൽ നിന്നും വണ്ടി ഓടിച്ചു ഇറങ്ങി പോവുന്നത് കണ്ടു അപ്പോൾ അവൾ അങ്ങോട്ടു നോക്കുമ്പോൾ ആ വീട് അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു പ്രതിഭയുടെ വണ്ടി അവിടെ തന്നെ ഉണ്ടായിരുന്നു. പിന്നെ ശാന്തി ജംഗ്ഷനിൽ എത്തി അവളുടെ കാർ നിർത്തി കടയിൽ നിന്നും എന്തൊക്കെയോ വാങ്ങുന്ന ടൈമിൽ പ്രതിഭ വണ്ടിയും ഓടിച്ചു പോവുന്നത് കണ്ടു..
ശാന്തിയുടെ കാര്യം ഞാൻ ഇക്കാനോട് പറഞ്ഞിട്ടില്ലേ.. എന്തെങ്കിലും സംശയ മായി തോന്നിയാൽ അവൾക്കു വേഗം മനസിലാവും. അവൾ പിന്നെ അവളുടെ ബന്തുവിനോട് ആ വീട്ടുകാരെ പറ്റി ചോദിച്ചു.
അപ്പോൾ അവർ പറഞ്ഞു ആ വീട്ടിലെ പെൻകുട്ടി കോളേജിൽ പടിക്കുന്നതാണ് കുറച്ചു വിളഞ്ഞ വിത്താണെന്നും
ചില ദിവസങ്ങളിൽ ചില ചെറുക്കന്മാർ അവിടെ ആളില്ലാത്തപ്പോൾ വരാറുണ്ടെന്നും പിന്നെ വൈകുന്നേരം ആണ് തിരിച്ചു പോവുന്നതെന്നും..
അതറിഞ്ഞപ്പോൾ ഞാൻ ഇവൾ എന്തിനാ അവിടെ പോയതെന്ന് ചോദിച്ചു ..അതിന്റെ സംസാരം ആയിരുന്നു കാലത്തുണ്ടായിരുന്നത്.
അതിനിപ്പോൾ എന്താ ടീച്ചറേ..അവർ കൂട്ടുകാരല്ലേ അവർ കമ്പനി കൂടിയതാവും അല്ലാതെന്താ..