കോളേജ് ലൈഫും കൂട്ടകളിയും [കുഞ്ഞു]

Posted by

ക്ലാസ്സ്‌ റൂമിലേക്കു good morning students എന്നും പറഞ്ഞു ടീച്ചർ കയറി വന്നു

ആ കിളി നാദം ഞാൻ ഇതിന് മുന്നേ കേട്ടിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി, ഞാൻ നോക്കിയപ്പോൾ അതെ റിഞ്ചു ടീച്ചർ ??

റിഞ്ചു ടീച്ചർ :hi സ്റ്റുഡന്റസ് ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ റിഞ്ചു എന്നാണ് എന്റെ പേര് ഞാൻ ഇവിടെ അടുത്ത് ഒരു വീട്ടിൽ വാടകക് താമസിക്കുക ആണ്, എന്റെ നാട് ഇടുക്കി ആണ്

അങ്ങനെ ടീച്ചർ ടീച്ചരെ തന്നെ പരിജയപെടുത്തി

റിഞ്ചു ടീച്ചർ :ഇനി നിങ്ങൾ ഓരോരുത്തർ ആയി നിങ്ങളെ പരിജയപെടുത്തുക ok

എല്ലാവരും അവരവരുടെ പേരും നാടും പറഞ്ഞു സ്വയം പരിജയപെടുത്തി

അവസാനം എന്റെയും ഹംസന്റെയും ഊയം ആണ്

ഹംസ : എന്റെ പേര്

Leave a Reply

Your email address will not be published. Required fields are marked *