കോളേജ് ലൈഫും കൂട്ടക്കളിയും
College Lifum Koottakaliyum | Author : Kunju
ഞാൻ favas എന്റെ നാട് പാലാകാടിനും മലപ്പുറത്തിനും ഇടയിൽ ആണ് എവിടെ എന്ന് മനസിലായിട്ട് ഉണ്ടാവും എന്ന് വിചാരിക്കുന്നു ഇത് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ കഥ ആണ്. ഞങ്ങളുടെ കോളേജ് ഒരു ഓപ്പൺ കോളേജ് ആണ്(… കോളേജ് പേര് നിങ്ങളുടെ ഇഷ്ടം… ). ഞാൻ +2 pass കഷ്ടിച്ച് വെടിച്ച മാർക്കും കൊണ്ട് ആണ് ഈ ഓപ്പൺ കോളേജിൽ അഡ്മിഷൻ കിട്ടിയത്. ഞങ്ങളുടെ കോളേജിന്റെ മറ്റൊരു പ്രതേക എന്ന് പറയുന്നത് തൊട്ട് അടുത്ത് വിരലിൽ എണ്ണാവുന്ന വീടുകൾ ഉള്ളു എന്നത് ആണ് (ഒരു കാട്ടിൽ ആണ് കോളേജ് എന്ന് ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറയാറുണ്ട് ?).
ഇനി കഥയിലേക്ക് വരാം
ഞാൻ ഫസ്റ്റ് year ആയി ഫസ്റ്റ് ക്ലാസ്സിന് കോളേജിൽ എത്തിയപ്പോൾ എല്ലാ പിള്ളേർക്കും കിട്ടുന്നത് പോലെ എനിക്കും റാഗിംഗ് കിട്ടി. അന്ന് എന്നോട് മൂക് കൊണ്ട് മണ്ണിൽ ക്ഷ, ഞ, എഴുതാൻ ആണ് പറഞ്ഞത്.
ഞാൻ മടിച്ചു നിന്നപ്പോൾ കൂട്ടത്തിൽ താടി വെച്ച ഒരു ഇക്ക കരണം നോക്കി ഒറ്റ പൊട്ടിക്കൽ ആയിരുന്നു, എന്റെ ശിവനെ കണ്ണിൽ നിന്ന് ??പൊന്നീച്ച പാറി ?. അടിയുടെ വേദന കുറയുന്നതിന് മുന്നേ എന്നോട് പറഞ്ഞു മറിയാതക്ക് നീ നിലത്തു എഴുതുന്നത് ആണ് നല്ലത് എന്ന്
എനിക്ക് വേറെ നിവർത്തി ഇല്ല എന്ന് മനസിലായപ്പോൾ ഞാൻ മുട്ടിൽ ഇരുന്നു മൂക് മണ്ണിൽ തട്ടിച്ചതും ഒരു കിളി നാദം കെട്ടു
“”എന്താ ജംഷിയെ റാഗിംഗ് കൂടുന്നുണ്ടോ “”
ഞാൻ താഴെ നിന്നും തല പൊക്കി മുകളിലേക്ക് നോക്കിയപ്പോൾ ഒരു അപ്സരസിനെ ആണ് കണ്ടത് ?.
പിന്നെ ആണ് മനസിലായത് അത് നുമ്മ കോളേജിലെ ടീച്ചർ ആണ് എന്ന്. പേര് *റിഞ്ചു *