ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 16

Shambuvinte Oliyambukal Part 16 Author : Alby

Previous Parts

 

 

പരസ്പരം മനസ്സിലാക്കി ഒന്നിച്ചവർ, അവർ ഒന്നായതിന്റെ തളർച്ചയിൽ മയങ്ങുന്നു.പുതപ്പിനുള്ളിൽ ശംഭു തന്റെ നെഞ്ചിൽ ഉറക്കുന്ന വീണ.
അവന്റെ നെഞ്ചിൽ വിരലുകൾ ഓടി നടക്കുന്നതറിഞ്ഞ അവൻ ഉണർന്നു.

എന്താ എന്റെ ഭാര്യക്ക് ഉറക്കം ഇല്ലേ

ഉറക്കം പോയി,ശംഭുസ് ഉറങ്ങിക്കൊ.
ഞാൻ ഇങ്ങനെ കിടന്നോളാം.

എന്നാ ഞാനും……..

അവൾ അവന്റെ നെഞ്ചിൽ അങ്ങനെ പറ്റിചേർന്നു കിടന്നു.വിരല് കൊണ്ട് നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നു.അവളുടെ ചുടു നിശ്വാസം അവന്റെ ഇടതു നെഞ്ചിൽ പതിക്കുന്നുണ്ട്.

എന്താ ഇത്രയും ആലോചിക്കുന്നെ

ഒന്നുല്ല…….

എന്തോ ഉണ്ട്,അല്ലെ ഇങ്ങനെ ഉറക്കം വരാതെ…….

അറിയില്ല എന്താന്ന്…..

എന്റെ പെണ്ണ് കരയുവാ?

ഹേയ് തോന്നുന്നതാ.ശംഭുസ് എന്റെ കൂടെയുള്ളപ്പൊ ഞാൻ കരയില്ല.

ആ കണ്ണ് നിറഞ്ഞത് എനിക്കറിയാം

അത്‌ സന്തോഷം കൊണ്ടാ.അല്ലാതെ
….ആണൊരുത്തന്റെ കരുത്തറിഞ്ഞു
അവന്റെ നെഞ്ചിലെ ചൂട് പറ്റി, ആ കൈകൾക്കുള്ളിൽ,അതിന്റെ സുരക്ഷയില് ഇങ്ങനെ കിടക്കുമ്പോ
ഞാൻ അറിയാതെ……

Leave a Reply

Your email address will not be published. Required fields are marked *