നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്താൽ എന്താ ? അനിയൻ മാമ എനിക്ക് എന്തെല്ലാം ഉപകാരങ്ങൾ ചെയ്തിട്ടുണ്ട് എന്നറിയുമോ ?
NIV ലെ പ്രൊഫസർ കുൽക്കർണി ഏട്ടന്റെ ഫ്രണ്ട് അല്ലെ .
അതെ.ഞങ്ങൾ ഒന്നിച്ചല്ലേ അന്ന് ഹിമാലയൻ ട്രെക്കിങ്ങ് നു പോയത്
ങ്ങാ .അപ്പൊ അങ്ങേരോട് ഒന്ന് പറഞ്ഞു വെക്കണം .
നീ ഇതിപ്പോ .എനിക്കേ ഈ ശുപാർശ പരിപാടി ഒന്നും ഇഷ്ടമില്ല എന്നറിയില്ലേ
എൻ്റെ ചക്കരക്കുട്ടൻ അല്ലെ .പ്ലീസ് എനിക്ക് വേണ്ടി .ഞാൻ അമ്മായിയോട് പറഞ്ഞു പോയി .അവനു അതെല്ലാം ബുദ്ധിമുട്ടാകും എന്ന് അനിയൻ മാമ പറഞ്ഞപ്പോ .ഒരു പ്രശ്നവും ഇല്ല എന്ന് ഞാൻ ആണ് പറഞ്ഞത് .ഇനി എന്നെ നാറ്റിക്കല്ലേ പ്ലീസ് .
ഹ്മ്മ് ശരി ശരി .അല്ല അർച്ചു എന്നാണ് വരുന്നത് ?അവൾ എവിടെയാണ് താമസിക്കുന്നത് ?
അതൊന്നും പേടിക്കണ്ട .അവൾ .ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്
നമുക്ക് ഇവിടെ ഒരു 3 ബെഡ് റൂം ഫ്ലാറ്റ് ഉള്ളപ്പോ .എന്തിനാണ് ….
അയ്യടാ .പൂതി കൊള്ളാമല്ലോ .19 വയസ്സായ ഒരു സുന്ദരിയെ,7 -8 മാസമായി ഭാര്യയെ പിരിഞ്ഞു നിൽക്കുന്ന ഒരു കാള കൂറ്റൻ്റെ കൂടെ തന്നെ നിറുത്തണം .അതിനുള്ള വെള്ളം എങ്ങു വാങ്ങി വെച്ചെക്കു മോനെ സഞ്ജു …
നീ എന്തിനാ എഴുതാപ്പുറം വായിക്കുന്നെ .ഞാൻ അങ്ങിനെ ഒന്നും ചിന്തിച്ചിട്ടില്ല
എന്നോട് വേണ്ടാട്ടോ .എനിക്കറിയാമല്ലോ എൻ്റെ ഈ മൊതലിനെ .
ങാ എന്നാൽ അവളോട് ഹോട്ടൽ ജിഞ്ചറിൽ റൂം ബുക്ക് ചെയ്യാൻ പറയൂ .നമ്മുടെ ഫ്ലാറ്റിന്റെ അടുത്തുമാണ് .പിന്നെ അവിടെ നിന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളറി യിലേക്ക് 30 -40 മിനിട്ടു മതിയല്ലോ .
അത് ഞാൻ അവളോട് ഇന്നലെ തന്നെ പറഞ്ഞു .
അർച്ചു എന്ന അർച്ചനയെ ഞാൻ കണ്ടിട്ട് കുറച്ചു നാളായി .കഴിഞ കൊല്ലമോ മറ്റോ നാട്ടിൽ പോയപ്പോൾ കണ്ടത് .ഇപ്പൊ ഇന്നിനെ ഇരിക്കും എന്നറിയാൻ ഞാൻ അവളുടെ FB പേജ് തുറന്നു നോക്കി .