ശ്രീ കമ്പനി ക്യാമ്പിൽ നോർത്തിന്ത്യൻസ് ന്നുഒപ്പമാണ് താമസിച്ചിരുന്നത് അവരുടെ ആ കടുകെണ്ണയുടെ മണവും മറ്റും അവനു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഇടക്ക് അതിനെക്കുറിച്ച് അവൻ സൂചിപ്പിച്ചിരുന്നു പുറത്തേക്ക് താമസം മാറ്റാന്. എന്ത് ചെയ്യാം… സത്യത്തിൽ അവനെ സഹായിക്കാൻ മനസ്സുണ്ടായിരുനെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരുദിവസം രാത്രി എന്റെ റൂംമേറ്റ് ആയിരുന്ന ചേട്ടന് പെട്ടന്ന് Bp low ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു അവിടെ നിന്നും ഡിസ്ചാർജ് ആയി ഇവിടത്തെ ജോലി റിസൈന്‍ ചെയ്തു ആൾ നാട്ടിലേക്ക് പോയി. ആ ഗാപിൽ ശ്രീ എന്റെ റൂമിലേക്ക് താമസം മാറ്റി. ശ്രീ റൂമിലേക്ക് വന്നത് മുതൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായി എനിക്കും ആ റൂമിനും.
ആകെ അലങ്കോലമായിരുന്നു റൂം മുക്കിലും മൂലയിലും സാധനങ്ങൾ ഒക്കെ വാരിവലിച്ചിട്ടു
കിച്ചൻ സൌകര്യമുണ്ടായിരുന്നിട്ടും പാചകം ഒന്നും ചെയ്യാതിരുന്ന അടുക്കളയിൽ ശ്രീ പാചകവും തുടങ്ങി. എന്റെ വെള്ളമടി വീക്ക്എൻഡ് ലേക്ക് മാത്രമായി അതും ആ റൂമിൽ വച്ചു കഴിക്കുന്നത് തീരെ ഇല്ലാതായി എന്നുതന്നെ പറയാം. ഒരു വ്യാഴാഴ്ച നാട്ടിലെ എന്റെ ഫ്രണ്ട്സിന്റെ കൂടെ വെള്ളമടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഏറെ വൈകിയിരുന്നു പോകുമ്പോൾ ഞാൻ പറഞ്ഞിരുന്നു റൂം ലോക്ക് ചെയ്യണ്ടാന്ന്.അവൻ ഉറങ്ങിയിരിക്കും എന്നാണ് ഞാനും കരുതിയിരുന്നത് പക്ഷെ പാവം അവൻ ഉറങ്ങാതെ എന്നെയും കാത്തിരിക്കായിരുന്നു. നിനക്ക് കിടക്കമായിരുന്നില്ലേ എന്നെന്റെ ചോദ്യത്തിനു ചേട്ടായിക്കും ഇത്തിരി നേരത്തെ വന്നുകൂടെ എന്ന മറുചോദ്യമായിരുന്നു അവൻ എന്നോട് ചോദിച്ചത്. Dress മാറ്റി ഒരു ലുങ്കി ഉടുക്കുന്നതിനിടയിൽ ടേബിളിലെ ക്ലോക്കിൽ നോട്ടം പതിച്ചത് സമയം 12.35. നീ കിടന്നോ ഞാൻ ഒരു പുകയെടുത്തിട്ടുവരാന്നും പറഞ്ഞു റൂമിലെ ലൈറ്റും off ചെയ്തു ഞാൻ ബാത്റൂമിലേക്ക് പോയി. മനസ്സ് മുഴുവൻ ശ്രീ നിറയുകയാണ്. എനിക്കിപ്പോൾ ആരൊക്കെയോ ആണിപ്പോൾ അവൻ. മുഖം കഴുകുന്നതിനിടയിൽ കണ്ണാടിയിൽ കണ്ട ആ കള്ള താടിക്കാരനോട് ഞാൻ ചോദിച്ചു. ഡാ കോപ്പേ നീ അവനെ പ്രേമിക്കുന്നുണ്ടോ? മദ്യത്തിന്റെ ലഹരിയിൽ തൂങ്ങിയ കൺപോളകൾ ഒന്നുകൂടെ ഇറുക്കിയടച്ചു ഒരു വിടർന്ന പുഞ്ചിരിയായിരുന്നു മറുപടി തിരിച്ചു റൂമിലേക്ക് വന്ന ഞാൻ കുറച്ചു നേരം അവന്റെ കിടപ്പ് നോക്കിനിന്നു റെഡ് കളർ ഷോർട്സും ബ്ലാക്ക് t ഷർട്ടും ആയിരുന്നു അവന് കമഴ്ന്നു കിടക്കുന്ന അവന്റെ ഉരുണ്ടു തടിച്ച ചന്തികൾ ബെഡ് ലാമ്പിന്റെ