ഓർമ്മകൾ 1 [Sunoj]

Posted by

ഓർമ്മകൾ 1

Ormakal Part 1 | Author : Sunoj

 

ഇവിടെ എല്ലാവരും അവരുടെ കൊച്ചു കൊച്ചു സുന്ദര നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഞാനും എന്റെ പ്രവാസ ജീവിതത്തിലെ ആ നല്ല ദിനങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കയാണ്..

2007 ലാണ് ഞാനും ഈ അറബിനാട്ടില് എത്തുന്നത് ഏറെ സ്വപ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ഒരു നല്ല വീട് പിന്നെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കെട്ടണം അത്രേയുള്ളു
പക്ഷെ വന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായി അത് അത്ര പെട്ടന്ന് നടക്കില്ലന്നു.. സത്യത്തിൽ നാട്ടിൽ ആ വൈകുന്നേരം കലുങ്കിൽ ചെന്നിരുന്നു നാട്ടിലെ എല്ലാവരുടെയും ജാതകോം വായിച്ച് ഇടക്ക് ഷെയർ ഇട്ടു രണ്ടു പെഗ്ഗും അടിച്ചിരുന്ന ആ ഒരു സുഖവുണ്ടല്ലോ അതൊന്നും ഇവിടെ കിട്ടുകയുമില്ല. അങ്ങനെ പറഞ്ഞും പിടിച്ചും വർഷം ഒന്ന് കഴിഞ്ഞു അപ്പോഴേക്കും കമ്പനി ഔട്ട്‌ ലിവിംഗ് തന്നു പുറത്തായി എന്റെ താമസം റൂമിൽ ഒരു ചേട്ടായി കൂടെയുണ്ട് ആൾക്കു പെർമിറ്റ്‌ ഒക്കെയുണ്ട് അത് കൊണ്ട് അത്യാവശ്യം വെള്ളമടി ഒക്കെയായി നമ്മള് ഹാപ്പിയായി..
ആ ഇടക്കാണ് ഓഫീസിൽ ഡോക്യുമെന്റ് സെക്ഷനിലേക്കു ഒരു തനി പാലക്കാടൻ പട്ടര് പയ്യൻ വരുന്നേ നമ്മുക്കവനെ ശ്രീ എന്ന് വിളിക്കാം (ഇതല്ല അവന്റെ പേര് ) നല്ല വെളുത്ത നിറമായിരുന്നു അവന്, മീശ രോമങ്ങൾ ഒട്ടുമില്ലാത്ത ചുണ്ടൊക്കെ ചുവന്ന ഒതുങ്ങിയ ശരീരമുള്ള..
പറയാൻ വിട്ടു അവന്റെ മുടി വളരെ നൈസ് ആയ നീളമുള്ള ഒട്ടും ചീകി ഒതുക്കി വക്കാൻ കഴിയാത്ത കറുത്ത് തിളങ്ങുന്ന ആ മുടി ആരും ഒന്ന് ശ്രദ്ധിച്ചു പോകും
ആദ്യമായി അവനു ഷേക്ക്‌ഹാൻഡ്‌ കൊടുത്തപ്പോൾ തന്നെ എന്തോ ഒരു ഫീൽ ആയിരുന്നു മാര്ദവമുള്ള ആ കൈപ്പത്തി വിടാൻ തോന്നിയില്ല
പിന്നീടു എല്ലാ ദിവസവും രാവിലെ ഗുഡ് മോർണിംഗ് വിഷ് ചെയ്തു ഒരു ഷേക്ക്‌ഹാൻഡ്‌ പതിവാക്കി. ആരെയും ആകർഷിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റവും. ഓഫീസിൽ നോർത്തിന്ത്യൻസ് ആയിരുന്നു കൂടുതലും പിന്നെ ഉള്ളതാണെങ്കിലോ ജാഡ മല്ലുസ് അതുകൊണ്ട് തന്നെ ഫുൾ ടൈം ഞാൻ ഓഫീസിൽ ഇല്ലാതിരുന്നിട്ടുകൂടി ഞങ്ങൾ നല്ല കമ്പനിയായി.

Leave a Reply

Your email address will not be published. Required fields are marked *