കല്ല്യാണപെണ്ണ് 4 [ജംഗിള് ബോയ്സ്]

Posted by

കൂട്ടുകാരെ കല്ല്യാണപെണ്ണ് എന്ന സൃഷ്ടിയുടെ നാലാംഭാഗം ഇവിടെ തുടങ്ങുകയാണ്. ഈ സാങ്കല്പ്പിക കഥയ്ക്ക് കമന്റ് തന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലേലും തുടര്ന്നും കമന്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം നിങ്ങളുടെ അഭിപ്രായമാണ് കഥ എഴുതാന് പ്രാപ്തമാക്കുന്നത്. ആദ്യമേ പറഞ്ഞപോലെ കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിന് ചില നടിമാരുടെ പേരും പടവും ഉപയോഗിക്കുന്നു. അല്ലാതെ അവരുമായി ഈ കഥയ്ക്ക് യാതൊരുബന്ധവുമില്ല. വെറും സാങ്കല്പ്പികംമാത്രം….

കല്ല്യാണപെണ്ണ് 4 | KallyanaPennu Part 4

ഗായത്രിയുടെ കഥ| Madhavante Sangamam
രചന: ജംഗിള് ബോയ്സ് | Jungle Boys

Previous Parts [ Part 1 ] [ Part 2 ] [ Part 3 ]

ഷൈനി: മോളെ, ഞാനിത് പറഞ്ഞാല് എന്താണ് ഉണ്ടാവുക എന്നെനിക്ക് അറിയില്ല. എല്ലാ ആണുങ്ങളും ഇതുപോലെയാണ്. അവര് നമ്മളെയെല്ലാതെ മറ്റാരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടാവും. അത് തീര്ച്ച. പക്ഷെ ഈ ഒരു കാര്യത്തില് നീ മഹേഷിനെ വെറുക്കാനോ, ഉപേക്ഷിക്കാനോ പാടില്ലായെന്ന് എനിക്ക് സത്യം ചെയ്യണം.
ഷൈനിയുടെ കൈപിടിച്ചുകൊണ്ട് അഷിത: സത്യം ചേച്ചി. ഞാനിത് ആരോടും പറയില്ല.
ഇതുകേട്ട് മൂളുന്ന ഷൈനി
പറമ്പിലെ മാവിന് ചുവട്ടില്നിന്ന് ഷൈനി അഷിതയോട് ആ കഥ പറഞ്ഞു തുടങ്ങി. 15 വര്ഷം മുമ്പ്. അതായത് അന്ന് ഗായത്രിക്ക് 18 വയസ് പ്രായം. അവള് ടൗണിലെ ഒരു കോളേജില് ഒന്നാംവര്ഷം പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഷൈനിക്കും മഹേഷിനും പ്രായം 13. അവര് കുറച്ചകലെയുള്ള ഹൈസ്കൂളില് പഠിക്കുന്നു. ഇന്നത്തെപോലെ രണ്ട് വീടായിരുന്നില്ല അന്ന്. പഴയ രണ്ടുനിലവീട്. അവിടെയായിരുന്നു ജയയും ഭാരതിയും ഗായത്രിയും മഹേഷും ഷൈനിയുമെല്ലാം താമസിച്ചിരുന്നത്. അന്നത്തെ ഗായത്രിയെ കുറിച്ച് പറയുകയാണെങ്കില് എന്നും നന്മകളിലെ ശാന്തികൃഷ്ണയെ കണ്ടിട്ടുണ്ടോ അതാണ് രൂപം. അന്നത്തെ ഫാഷനിലുള്ള ചുരിദാറായിരുന്നു ഗായത്രിയുടെ വേഷം. ആ നാട്ടിലെ കന്യകയായ സുന്ദരിയും ഗായത്രിയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പക്കാര് അവളെ നോട്ടമിട്ടു. പുതിയ പുതിയ ഫാഷനനുസരിച്ചുള്ള ഡ്രസുകളും മേയ്ക്കപ്പുമെല്ലാം ഗായത്രിയായിരുന്നു ആ നാടിന് പരിചയപ്പെടുത്തികൊടുത്തത്. അതിനുള്ള പണം ചെലവഴിക്കുന്നത് ഗള്ഫിലായിരുന്ന മാധവനും. മാധവന് ഒന്നോ, രണ്ടോ വര്ഷം കൂടുമ്പോള് മാത്രമാണ് നാട്ടില് വരുന്നത്. വന്നാല് രണ്ടോ, മൂന്നോ മാസത്തില് കൂടുതല് നില്ക്കാറില്ല. ഗായത്രിയെ കാണാന് നാട്ടിലെ ചെറുപ്പക്കാരെല്ലാം അങ്ങാടിയില് കൂടിനിന്നിരുന്നു ആ കാലം. അവളുടെ കാലില് സ്വര്ണത്തിന്റെ പാദസാരത്തിന്റെ കിലുങ്ങുന്ന ശബ്ദം കേട്ടാല് തന്നെ ആ കാമുക മനസുകള് ഉണരുമായിരുന്നു. അങ്ങാടിയില്നിന്ന് ബസ് കയറിവേണം ഗായത്രിക്ക് കോളേജില് പോവാന്. അതുവരെ കൂടെ മഹേഷും ഷൈനിയുമുണ്ടാവും. ഒരിക്കല് അങ്ങാടിയില് വെച്ച് രാജേഷ് എന്നൊരു ചെറുപ്പക്കാരന് ഗായത്രിക്ക് ലൗ ലെറ്റര് കൊടുത്തു. അത് ഗായത്രി വീട്ടില് പോയി പറഞ്ഞു. അന്ന് അച്ഛന് മാധവന് നാട്ടിലുണ്ടായിരുന്നു സമയം. അയാള് ആദ്യം അവനെ കണ്ട് രണ്ടുപൊട്ടിച്ചു. പിന്നെ അവന്റെ വീട്ടില് പോയി പറഞ്ഞു. അതിനുശേഷം ആരും അവള്ക്ക് ലെറ്റര് കൊടുക്കപോയിട്ട് നേരെവണ്ണം നോക്കുകപോലും ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *