കല്ല്യാണപെണ്ണ് 4 [ജംഗിള് ബോയ്സ്]

Posted by

ഷൈനി: അവര് രണ്ടുപേരോടും നിനക്ക് ഉള്ളില് നല്ല ദേഷ്യമുണ്ടെന്ന്..
ഹോ സമാധാനമായി അവള് മനസില് ആശ്വസിച്ചു.
ഷൈനി: ഈ കാര്യത്തില് നീ ഗായത്രി ചേച്ചിയെ വെറുക്കുന്നുണ്ടെങ്കില് കൂടെ എന്നെയും വെറുക്കണം..
ഞെട്ടലോടെ ഷൈനിയെ നോക്കി അഷിത: എന്തിന്…? ചേച്ചി ഒളിഞ്ഞുനോക്കാന് പോയതിനോ…? അങ്ങനെ നോക്കിയതുകൊണ്ടല്ലേ.. ഇതൊക്കെ മനസിലാക്കാനും എനിക്ക് അറിയാനും കഴിഞ്ഞത്. അതിന് ഞാന് ചേച്ചിയോട് നന്ദിയാ പറയേണ്ടത്.. താങ്ക്സ്..
ഷൈനി: അതിനല്ല മോളെ.. നിനക്കറിയോ ഞാന് എന്റെ ഭര്ത്താവിനെ കൂടാതെ മൂന്നുപേരുമായി ബന്ധപ്പെട്ടിട്ടുണ്ട്…
ഇതുകേട്ടു ഞെട്ടി ഷൈനിയെ നോക്കി അഷിത: ചേച്ചി എന്താ പറഞ്ഞത്..?
ഷൈനി: അതേ അഷിതേ.. ഇപ്പോളും എന്നെ മൂന്നുപേര് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കുറച്ചകലെ നിന്ന് ജയ: ടീ ഷൈനി…?
ഞെട്ടലോടെ തിരിഞ്ഞു അങ്ങോട്ടേക്ക് നോക്കുന്ന അഷിതയും ഷൈനിയും കുറച്ചകലെ നില്ക്കുന്ന ജയയെ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *