ദേവരാഗം 16 [ദേവന്‍]

Posted by

“…അല്ലയോ ഭവതീ… ഇന്ദ്രസഭയില്‍ ഇന്ന് മധു മാത്രമേ ഉള്ളോ.. മദിരാക്ഷി ഇല്ലേ..??”

“…ഉണ്ടല്ലോ ദേവരാജന്‍… അങ്ങേയ്ക്ക് നുകരാനുള്ള മധുവും മദിരാക്ഷിയും ഇതാ അങ്ങയുടെ കണ്‍മുന്നില്‍…” അവള്‍ കൈകള്‍ വിരിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു..

“…അയ്യടാ നീയാര് രംഭയോ..?? അതോ ഉര്‍വ്വശിയോ..??”

“…അല്ല… ഇന്ദ്രാണി… ഈ ദേവരാജന്റെ പ്രിയപത്നി.. പിന്നെ വേണേല്‍ ദേവദാസീന്നും വിളിക്കാം… ദേവന്റെ ദാസി..!!”

“…ഓഹോ… എങ്കില്‍ ഈ അടിമപ്പെണ്ണിനെ നാമൊന്ന് കാണട്ടെ…” ഗ്ലാസ് അടുത്തുള്ള ടീപ്പോയില്‍ വച്ച് ഞാനെഴുന്നേറ്റു.. അവള്‍ക്ക് ചുറ്റും നടന്ന് മൊത്തം ഉഴിഞ്ഞു നോക്കി.. എന്റെ മിഴിമുന അവളെ കൊത്തി വലിക്കുമ്പോള്‍.. ഇടത്തെകൈ ഇടുപ്പില്‍ കുത്തി വലത്തെകൈ അര്‍ദ്ധപദ്മമുദ്രയില്‍ മുകളിലേയ്ക്ക് ഉയര്‍ത്തി ഒരു നര്‍ത്തകിയുടെ ഭാവത്തില്‍ അവള്‍ ചരിഞ്ഞു നിന്നു..

രണ്ടു വട്ടം അവളെ ചുറ്റി നടന്ന് നോക്കി ഞാന്‍ അവള്‍ക്കു മുന്നില്‍ മുട്ടുകുത്തി ഇരുന്നു… എളിയില്‍ കുത്തിയിരുന്ന മുന്താണി എടുത്ത് മാറ്റി അണിവയറില്‍ നിന്ന് സാരി മാറ്റി.. പൊക്കിളില്‍ ചുണ്ട് ചേര്‍ത്തു.. ചൂടുള്ള ചുംബനം നാഭിചുഴിയില്‍ കിട്ടിയ പുളകത്തില്‍ വയര്‍  അകത്തേയ്ക്ക് ചുഴിഞ്ഞു… എന്റെ ചുണ്ടുകള്‍ക്ക് ഭ്രാന്ത് പിടിച്ചു… അവളുടെ നാഭീ പ്രദേശം മുഴുവന്‍ അത് ഒഴുകി നടന്നു… ഇടുപ്പിന്റെ വശങ്ങളില്‍ ഇറുക്കിപ്പിടിച്ച എന്റെ കൈക്കരുത്തില്‍ അനു നിന്നുരുകി…

“..ദേവേ….ട്ടാഹ്..” ഇടമുറിഞ്ഞ തേങ്ങലോടെ അവളെന്റെ മുടിയില്‍ വിരലുകള്‍ മുറുക്കി… അവളുടെ തേന്‍പുഷ്പത്തില്‍ മധുകിനിഞ്ഞ മണം ഞാന്‍ മൂക്ക് വിടര്‍ത്തി ആസ്വദിച്ചു… അല്‍പ്പനേരത്തെ ആക്രാന്തം അയഞ്ഞ് ചുഴിവിരിഞ്ഞ പാല്‍ക്കടലില്‍  താടിയമര്‍ത്തി താഴികക്കുടങ്ങള്‍ക്കിടയിലൂടെ മുകളിലേയ്ക്ക് നോക്കുമ്പോള്‍ സ്വയം മറന്ന് കണ്ണുകളടച്ച് നിര്‍വൃതിയില്‍ നില്‍ക്കുന്ന അനു… ഇറക്കമുള്ള മാലയിലെ ആലിലത്താലി എന്റെ മുഖത്ത് മുട്ടി നിന്നു.. അവളെന്റെ മാത്രം സ്വന്തമാണ് എന്നതിന്റെ അടയാളം..  എന്റെ മാത്രം ദേവസുന്ദരി..

Leave a Reply

Your email address will not be published. Required fields are marked *