ചേച്ചി ഇത്രയും പറഞ്ഞപ്പോൾ എനിക്ക് കുറച്ച് ആശ്വാസമായി…. മറുപടിയെന്നോണ്ണം ഞാൻ പറഞ്ഞു… പിന്നല്ലാതെ…. കണ്ണ് തുറിച്ച് പോകുന്ന കാഴ്ച്ചയല്ലെ അവിടെ കണ്ടത്…. ഓ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്…. എന്താ സൈസ്… അത് പറഞ്ഞ് അവസാനിപ്പിച്ചതും…. ചേച്ചി എന്റെ തുടയിൽ ഒരു അടിയടിച്ചു…… പിന്നെ ഒരു ചെറുപുഞ്ചരിയോടെ പുറത്തേക്ക് നോക്കിയിരുന്നു…
അധികം തമസിയാതെ തന്നെ രശ്മി ചേച്ചിയുടെ ചേച്ചിയുടെ വിട്ടിൽ എത്തി… ചേച്ചി ഇറങ്ങി വിട്ടിലേക്ക് കയറി… കുടെ എന്നോട് കയറിയിരിക്കാനും പറഞ്ഞു…. ഞാൻ വേണ്ട …. വണ്ടിയിൽ തന്നെ ഇരിക്കാം എന്ന് പറഞ്ഞപ്പോൾ തിരിച്ച് വന്ന് ഡോർ തുറന്ന് എന്റെ കൈ പിടിച്ച് വലിച്ചിറക്കി…… അതിന് ശേഷം വളരെ മെല്ലെ എന്നോട് പറഞ്ഞു…. ചെക്കന്റെ കൈക്ക് ഭയങ്കര ബലമാണല്ലൊ… എന്ന്…. ഞാൻ തിരിച്ച് എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ് ചേച്ചിയുടെ ചേച്ചി വാതിൽ തുറന്ന് പുറത്ത് വന്നൂ… രശ്മി ചേച്ചി എന്നെ പരിജയപ്പെടുത്തി…. അവർ സ്നേഹപൂർവ്വം എന്നെയും വിട്ടിലേക്ക് വിളിച്ചൂ…. അവർ സംസാരിച്ചിരിക്കുന്നതിന് ഇടക്ക് എനിക്ക് ചായ വന്നൂ… മണിക്കൂറുകൾ മറിഞ്ഞു പോയി…. രവിയേട്ടൻ അവിടെ എത്തി എന്ന് പറഞ്ഞു ചേച്ചിക്ക് വിളിയും വന്നൂ …അധികം വൈകാതെ അവിടന്ന് ഇറങ്ങണമെന്ന് രവിയേട്ടൻ പറഞ്ഞിരിന്നൂ എങ്കിലും ചേച്ചി വർത്തമാനം പറഞ്ഞ് അവിടെ തന്നെ ഒരുപാട് നേരം ചെലവഴിച്ചു…. ഇടക്ക് ചേച്ചിയുടെ ചേച്ചി പറയൂന്നുണ്ട്…. നീ ഇറക്കാൻ ‘നോക്കിക്കോ… സമയം വൈകുന്നുണ്ട് … അത് കുഴപ്പമില്ല, അവിടെ പോയിട്ട് ഒരു തിരക്കും ഇല്ല… രവിയേട്ടന്റെ അമ്മ ഒരാഴ്ച്ചക്ക് രവിയേട്ടന്റെ അനിയിത്തിയുടെ വിട്ടിലേക്ക് പോയിരിക്കുകയാണ്…എന്ന് മറുപടിയും നൽക്കി വർത്തമാനം തുടരുകയാണ് ചെയ്തത്….
ഞങ്ങൾ രാത്രി ഒരു എഴുമണിയോട് കൂടിയാണ് അവിടന്ന് ഇറങ്ങിയത്…. പിന്നെയും നാല് മണിക്കുർ യാത്ര ഉണ്ട് വിട് എത്താൻ…..
തിരിച്ച് യാത്ര തുടങ്ങിയതിന് ശേഷം ചേച്ചി വളരെ സന്തോഷത്തോടെയായിരുന്നു… ഞങ്ങൾ ഒരോ വർത്തമാനങ്ങൾ പറഞ്ഞ് പകുതി ദൂരം എത്തിയതറിഞ്ഞില്ല… വർത്തമാനതിനിടക്ക് ദ്വായാർത്ഥം വരുന്ന രിതിയിൽ ഞാനും അതിന് മറുപടിയായി അതെ നാണയത്തിൽ ചേച്ചിയും മറുപടി തന്നിരുന്നൂ…. അങ്ങനെ വർത്തമാനം പറയൂന്നത് ചേച്ചിക്ക് ഇഷ്ട്ടമാണ് എന്ന് എനിക്ക് മനസ്സിലായി… ചേച്ചിയോട് സംസാരിക്കുമ്പോൾ, എനിക്ക് ഒരു പ്രത്യാഗ സുഖം തോന്നിയിരുന്നു… എന്നാലും രവിയേട്ടന്റ ഭാര്യയല്ലെ…. അവരെ കുറിച്ച് മോശമായി ചിന്തിക്കാൻ പാടില്ല എന്ന് ഞാൻ ഇടക്ക് എന്റെ മനസ്സിനോട് പറഞ്ഞിരുന്നു…
ഇടക്ക് ഭക്ഷണം കഴിച്ച് തിരിച്ച് വണ്ടിയിൽ കയറുമ്പോൾ ഒന്ന് നിവർന്ന് ഇരിക്കട്ടെ എന്ന് പറഞ്ഞ് ചേച്ചി പിൻസിറ്റിൽ കയറി…
കുറച്ച് ദുരം പോയപ്പോൾ നിന്റെ മെബൈലിൽ നല്ല വല്ലാ പാട്ടും ഉണ്ടോ എന്ന് ചോദിച്ച് ഞാൻ ചാർജിംഗ്ന് വച്ചിരുന്ന എന്റെ മെബൈൽ കൈയിൽ എടുത്ത് നോക്കാൻ തുടങ്ങി…