അറിയില്ല , ജീവിതം മടുത്തിരുന്നു ഒരുപക്ഷെ ആത്മഹത്യാ ചെയുമായിരിക്കണം
അന്നെന്നോട് എന്ത് തോന്നി
എപ്പോ
ഞാൻ വിളിച്ചപ്പോ
ശരിക്കും എനിക്ക് ദേഷ്യം വന്നു
അതാണോ ചൂടായത്
ഹമ്
പിന്നെ
സംസാരിച്ചു തുടങ്ങിയപ്പോ എന്തോ എനിക്കല്പം സമാധാനം വന്നപോലെ ഞാൻ ആശ്വാസം കണ്ടെത്തുകയായിരുന്നു നിന്നിലൂടെ
പിന്നെന്തിനാ ആത്യമൊക്കെ എതിർത്തത്
അറിയില്ല , എല്ലാരും അങ്ങനൊക്കെ തന്നെ അല്ലെ
ആയിരിക്കും എനിക്ക് മുൻപരിചയം ഇല്ല
എല്ലാം അന്ന് തുറന്നു പറഞ്ഞപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നിയിരുന്നു മനസ്സ് ഫ്രീ ആയപോലെ