ജീവിതം ഇങ്ങനെയും [white forest]

Posted by

ജീവിതം ഇങ്ങനെയും

Jeevitham Engineyum Author : white forest

 

 

തണുത്ത വെള്ളത്തുള്ളികൾ മാറിൽ പതിഞ്ഞപ്പോൾ ആലസ്യമാർന്ന കിടപ്പിലും പതിയെ മുഖമുയർത്തി ഞാൻ അവളെ നോക്കി .എന്റെ മാറിൽ തലചായ്ച്ചു കിടന്നു വിതുമ്പുന്ന അവളെ ഞാൻ പുണർന്നു .പതിയെ അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്കു നോക്കി ..

എന്ത് പറ്റി …ചെയ്തത് തെറ്റാണെന്നു തോന്നുന്നുണ്ടോ ?

ഇല്ല …

പിന്നെന്താ വിതുമ്പുന്നത് ?

ഏയ് ഒന്നുമില്ല

അതല്ല …എന്തോ ഉണ്ട് …എന്നോട് പറ …

വെറുതെ എന്തൊക്കെയോ ഓർത്തു

അതെന്താണെന്ന  ചോദിച്ചത്

കഴിഞ്ഞ കാര്യങ്ങൾ

അതെല്ലാം മറക്കാൻ ഞാൻ എത്ര തവണ പറഞ്ഞതാ

മറന്നിരിക്കുന്നു …എന്നാലും

മനോജിനെ  കുറിച്ചാണോ ഓർത്തത്

Leave a Reply

Your email address will not be published.