അതിനുമുപരി നല്ലൊരു വേലക്കാരിയെ എന്ന് കൂടി പറ
അവർ ചെയ്ത അല്ലെങ്കിൽ അവരെ പോലെ പലരും ചെയുന്ന ഏറ്റവും വലിയ തെറ്റാണ് നിങ്ങളെപോലുള്ളവരെ കാണാതെ നിങ്ങളുടെ മനസ്സറിയാത്ത നിങ്ങളുടെ സ്നേഹം തിരിച്ചറിയാതെ അടുക്കള എന്ന ഇരുട്ടറയിൽ
നാലുചുവരുകൾക്കിടയിൽ തളച്ചിട്ടു സ്വയം സ്നേഹം നിഷേധിക്കുന്നത് .
എല്ലാവരും അങ്ങനെ ആവണമെന്നില്ല
ഇല്ല പക്ഷെ ചിലരെങ്കിലും അങ്ങനെ ഉണ്ട് …കാണാതെ പോകുന്ന അറിയാതെപോകുന്ന നിഷ്കളങ്ക മനസ്സിനെ അവരുടെ നിർമലമായ സ്നേഹത്തെ
അതൊക്കെ പോട്ടെ നമ്മൾ എങ്ങനെ അടുത്ത് എന്ന് നിനക്ക് ഓർമ്മയുണ്ടോ
മറക്കാൻ കഴിയുമോ
എന്ന പറ
എന്റെ മുത്തിനറിയില്ലേ
അവസാനിച്ചിടത്തുന്നു തുടങ്ങിയതല്ലേ എങ്ങനെ മറക്കും
അന്ന് ഞാൻ വിളിച്ചിരുന്നില്ലെങ്കിൽ എന്ത് ചെയ്യാനായിരുന്നു തീരുമാനം