ജീവിതം ഇങ്ങനെയും [white forest]

Posted by

അത് ഞാൻ അടുത്ത കളി കളിക്കുമ്പോൾ വിളിക്കാം

ഹമ്

സത്യത്തിൽ നീയാണ് എനിക്ക് പുനർജ്ജന്മം നൽകിയത് , നിനക്കോർമയുണ്ടോ നീയെന്തൊക്കെയാ എന്നോട് പറഞ്ഞതെന്ന്

ആ എനിക്കറിയില്ല , അന്ന് ഞാൻ ചുമ്മാ ഒരു നമ്പർ അടിച്ചു വിളിച്ചതാ

എന്തിന്

ഞാനാകെ ബോർ അടിച്ചു നിക്കായിരുന്നു , തോന്നി വിളിച്ചു

അതുകൊണ്ടു ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു

ഡാ നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു എന്ന്

അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ

അല്ല നിന്നെക്കാൾ ഇരട്ടി പ്രായമുള്ള എന്നോടൊപ്പം കഴിയുന്നതിൽ

സത്യത്തിൽ പ്രായം പ്രണയത്തിന് ഒരു തടസ്സമാണോ , ആർക്കും ഏതു  പ്രായത്തിലും എത്ര പ്രായമുള്ളവരോടും

പ്രണയം തോനാം ,പ്രായ വ്യതാസമോ പ്രായ കൂടുതലോ കുറവോ പ്രണയത്തിനു ബാധകമല്ല , എനിക്കെന്തോ

അങ്ങനെ തോന്നി .അത് എന്ത് കൊണ്ടെന്നോ എങ്ങനെയെന്നോ എനിക്കറിയില്ല , ചിലപ്പോൾ എന്നെ പോലെ പലർക്കും അങ്ങനെ പലരോടും തോന്നിയിട്ടുണ്ടാവാം , സാഹചര്യങ്ങൾ സമൂഹം അങ്ങനെ പലതും അവരെ അതിൽനിന്നും വിലക്കിയിരിക്കാം .സത്യത്തിൽ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക .അതാണ് വേണ്ടത് . എന്റെ സന്തോഷം എന്റെ മുത്തിനൊപ്പം ജീവിക്കുക എന്നതാണ് . ഞാനതിൽ പൂർണ സന്തോഷവും

തൃപ്തിയും അനുഭവിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *