മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2

Posted by

IG:  2 മാസമോ.. ? എന്ത് പറ്റി.. ?
ഞാൻ : ഒന്ന് മൈൻഡ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് ഉണ്ട്.. ! പിന്നെ കുറേ കാലം ആയില്ലേ ഒറ്റ തടി ആയി നടക്കുന്നു ഒരാളെ തപ്പണം… !(മിഥുൻ പറഞ്ഞത് കൊണ്ട് കേസ്ന്റെ കാര്യം ഞാൻ മറച്ചു വെച്ചു. )
IG: ഓക്കേ.. നല്ല തീരുമാനം.. നീ ലീവ് അപേക്ഷിച്ചോ ഞാൻ റെഡി ആക്കാം… ! പിന്നെ നീ ആ മെയ്സി കുര്യനെ അങ്ങു കെട്ടിക്കോ അവൾക്ക് നിന്നോട് ഒരു ഇതു ഉണ്ട് എന്ന് ഡിപ്പാർട്മെന്റ് മുഴുവൻ അറിയാം… !
(ഡിപ്പാർട്മെന്റ് അറിയാത്ത പല ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. അവൾക്ക് വിവാഹത്തിനോടു താല്പര്യം ഒന്നും ഇല്ലാ ഇഷ്ടപ്പെട്ട ആളോട് ബന്ധപെടും അത്രമാത്രം )

ഞാൻ : അയ്യോ സാർ പണ്ടേ ഒന്ന് മൈൻഡ് ക്ലിയർ ചെയ്യാൻ ആണ്..  അത് കൊണ്ട് ഒരു സാധാരണ പെൺകുട്ടിയെ നോക്കുന്നുള്ളൂ…
IG : ഓക്കേ.. പിന്നെ ഇന്ന് തന്നെ നിന്റെ ലീവ് അപേക്ഷ മെയിൽ ചെയ്യും ഞാൻ നാളെ തന്നെ റെഡി ആക്കാം…
ഞാൻ : താങ്ക്സ്.. !! ഓക്കേ ബൈ സാർ.
IG : ഓക്കേ. ബൈ..

“എന്റെ തുടയിൽ നുള്ളി  മെയ്സി ”

മെയ്സി : ഡാ എന്താടാ പെട്ടന്ന് ഒരു ലീവ് ഇതിനെ പറ്റി ഞങ്ങളൊഡോന്നും സൂചിപിച്ചിക്കില്ലല്ലോ.. ?
ഞാൻ : കുറെ ആയില്ലേ കറങ്ങിയിട്ട് ഞാൻ ഒന്ന് ഒമാൻ ഒക്കെ ഒന്ന് കറങ്ങട്ടെ . !!( അവളും ഒരു വിളഞ്ഞ പോലീസ് അല്ലേ ഒമാൻ എന്ന് പറഞ്ഞത്   അത് കൊണ്ട് തന്നെയാ…ഒമാൻ വേറെ ഫ്ലൈറ്റ് പിടിച്ചു ഖത്തറിൽ പോയാൽ ആർക്കും ഒരു സംശയം ഉണ്ടാകില്ല )
മെയ്സി : ഒക്കെ.. പോകുന്നു മുൻപ് ഒന്ന് കൂടണ്ടേ… ?
ഞാൻ : അത് എന്ത് ചോദ്യം ആടി…. ! എന്ന് പറഞ്ഞു അവളുടെ വലിയ  ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു.. !!

ഞാൻ : ഞാൻ ഒന്ന് ടീ കുടിക്കട്ടെ നീ വരുന്നോ.. ?
മെയ്സി : നിനക്ക് സിഗററ് വലിക്കാൻ അല്ലെ .. ! ഞാൻ ഇല്ലാ മോനെ…. !!

(അത് എന്തായാലും നന്നായി.  എനിക്ക് മിഥുനിനെ വിളിക്കുകയും വേണം )

Leave a Reply

Your email address will not be published. Required fields are marked *