സുന്ദരിപ്രാവ് [രേഖ]

Posted by

പക്ഷെ പപ്പയുടെ ഒപ്പം സ്റ്റേ ചെയ്യാം എന്നതിനാൽ എനിക്ക് സമാധാനമായിരുന്നു

പക്ഷെ ഞാൻ അവസാനനിമിഷമാണ് സീറ്റിനായി ഞാൻ അപേക്ഷിച്ചത് അതിനാൽ തന്നെ എനിക്ക് കിട്ടിയില്ല .പിന്നെ പപ്പയുടെ ഹോൾഡും പിന്നെ പപ്പയുടെ ഫ്രണ്ടിന്റെ ഹോൾഡും എല്ലാം ഉപയോഗിച്ച് സെയിം യൂണിവേഴ്സിറ്റിയിൽ തന്നെ എനിക്ക് പഠിക്കാനുള്ള സീറ്റ് കിട്ടി പക്ഷെ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലാൻഡിലും

അതുകേട്ടപ്പോൾ എനിക്ക് താല്പര്യമുണ്ടായില്ല , അടുത്ത വർഷംനോക്കാം അതല്ലാതെ ഒരു പരിചയവും എല്ലാത്തിടത്തു എങ്ങിനെയാ

അപ്പോളും അതിനു വിലങ്ങുതടിയായി വന്നത് പപ്പയുടെ ഫ്രണ്ട് മാർട്ടിൻഅങ്കിളാണ് .

എന്തിനാണ് ഒരു വർഷം കളയുന്നത് അവിടെ പോയി പടിക്കട്ടെ ഒറ്റയ്ക്ക് നിന്നാലേ ജീവിതത്തിന്റെ പേടിയും കരുത്തുംക്കിട്ടു എന്നുപറഞ്ഞു പപ്പയെ പ്രോത്സാഹിപ്പിച്ചു .

അവസാനം എന്നെ ന്യൂസിലാൻഡിലേക്ക് കാടുകടത്തും എന്ന് എനിക്കും ഉറപ്പായി അങ്ങിനെ അവിടെ തന്നെ മാർട്ടിൻ അങ്കിൾ ഒരു പേയിങ് ഗസ്റ്റ് ആക്കി എന്നെ അയാളുടെ അടുത്ത ഏതോ  ബന്ധത്തിലെ ആരോ ആണെന്ന് പറഞ്ഞു

ഞാനും എന്റെ കൂടപ്പിറപ്പുപോലെ ഉള്ള എന്റെ ലാപ്‌ടോപ്പും എന്റെ സ്ഥിരഉപയോഗ വസ്തുക്കളുമായി ഞാൻ അവിടെനിന്നും ന്യൂസിലാൻഡിലേക്ക് യാത്രയായി ,

പണ്ടുമുതലേ തണുപ്പിനോട്  എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്  . ചൂടായാൽപോലും എനിക്ക് പ്രശ്നമില്ലെങ്കിലും തണുപ്പ് ഞാൻ വളരെ വെറുപ്പോടുകൂടിയാണ് കണ്ടിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *