സുന്ദരിപ്രാവ് [രേഖ]

Posted by

പക്ഷെ ഈ രാത്രി അവിടെ എത്തിച്ചിട്ടു ഒരു കാര്യവും ഇല്ല. നാളെ കാലത്തു അവളെ ഡോക്ടറെകാണിക്കണം എന്ന് അമീറിനോട് പറഞ്ഞുകൊണ്ട്  , പെട്ടന്ന് അവൾ എന്റെ അടുത്തു വന്നു കിടന്നു , അവൾ പറയുന്നതിനനുസരിച്ചു ഞാൻ വിറച്ചു വിറച്ചു മറുപടി പറഞ്ഞു

അവളു എന്നോട് ചേർന്നുകിടന്നപ്പോൾ എനിക്ക് ചെറുതായി ചൂടുകിട്ടുന്നപോലെ തോന്നി , ഞാനവളോടായി പറഞ്ഞു അഫീഫ എന്നെ ഒന്നുകേട്ടിപിടിച്ചു കിടക്കുമോ …

അവളും എന്നെ പുണർന്നു ,ചുമരിൽ എന്റെ ശരീരംവെച്ചു അവളെ ഇറുക്കെ പുണർന്നു കിടന്നു , ഞാൻ അവളോട് പറഞ്ഞു ഞാൻ വീട്ടിലായിരുന്നപ്പോൾ പപ്പയും മമ്മിയും എന്നെ ഇതുപോലെ ഇറുക്കി പുണർന്നുകിടക്കും തണുക്കുമ്പോൾ പിന്നെ ഞാൻ അവർ എന്റെ അടുത്തില്ലാത്തപ്പോൾ നാൻസി ആയിരുന്നു . ഞാൻ അമീറിനോട് വന്നുകിടക്കാൻ പറയണോ ?

നിനക്ക് നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽമതി . അതുവേണ്ട അഫീഫ . അമീർ എന്തുകരുതും , അതുമല്ല ആരെങ്കിലും അറിഞ്ഞാൽ പലതും പറയും

നോക്ക് ജിൻസി ഇത് നിന്റെ ഇന്ത്യയല്ല , നിനക്ക് വേണമെങ്കിൽ ഞാൻ പറയാം .

എന്റെ അവസ്ഥയും എതിരല്ല എന്നതിനാൽ അവൾ അമീറിനെ വിളിച്ചു . എന്ന് അമീർ ഇവിടെകിടന്നാൽമതി . ജിൻസിക് തീരേവയ്യ അവൾ ഉറുദിൽ എന്തോ പറഞ്ഞു അവനും സാരമില്ല എന്ന് പറഞ്ഞു ഞാൻ കിടന്നിരുന്ന ചുമരിനടുത്തു അവൻ വന്നു കിടന്നു രണ്ടുപേരുടെ നടുക്കിലായി ഞാനും

Leave a Reply

Your email address will not be published. Required fields are marked *