കോൾ കട്ടായി . എനിക്ക് വട്ട് പിടിക്കുന്നത് പോലെ തോന്നി അര മണിക്കുറ് കഴിഞ്ഞ് ഞാൻ വീണ്ടു ആർച്ചയെ വിളിച്ചു അവൾ ഫോൺ എടുത്തില്ല എനിക്ക് ശരിക്കും വിശമമായി പെട്ടെന്ന് ഫോൺ ബെല്ലടിച്ചു ഞാൻ വെഗം ഫോണിലേക്ക് നോക്കി അച്ചനായിരുന്നു എന്നെ കാണാതത് കൊണ്ട് വിളിച്ചതായിരുന്നു ഞാൻ ആകെ വിശമിച്ച് ഫ്ലാറ്റിലേക്ക് തിരിച്ചു പോയി രാത്രിയിൽ ഫുഡ് കഴിച്ചിട്ട് എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല എന്തോ എന്റെ മനസ്സ് എന്നിൽ നിന്നും എങ്ങോട്ടൊ പോയി കഴിച്ച് കഴിഞ്ഞ് കൈയ്യു മുഖവും കഴുകി ഞാൻ എന്റെ റൂ മിലേക്ക് നടന്നു പെടന്ന് വാട്സാപ്പിൽ ആർച്ചയുടെ ഒരു മെസെജ് വന്നു ഗുഡ് നൈറ്റ് എന്നായിരുന്നു ഞാൻ തിരിച്ച് മെസേജ് അയിച്ചു മറുപിട താ ആർച്ചേ ഞാൻ വിളിക്കട്ടെ
ആർച്ച: വേണ്ടാ ഇവിടെ അമ്മയും അച്ചനും എല്ലാരുമുണ്ട് നാളെ രാവിലെ എല്ലാവരും അപ്പുപ്പന്റെ അസ്ഥി ഒഴുക്കാൻ കടലിൽ പോവും അപ്പോൾ വിളിക്കാം
എന്ന് പറഞ്ഞ് അവൾ ഓൺ ലൈനിൽനിന്നും പോയി അന്ന് രാത്രി എനി
ക്ക് ഉറങ്ങാൻ പറ്റിയില്ല ഞാൻ ഒരോന്ന് ആലോജിച്ച് കിടന്നു രവിലെ 7 മണിയായപ്പോൾ ആർച്ചയുടെ ഗുഡ് മോണിങ്ങ് മെസേജ് വന്നു 8: 30 ന് വിളിക്കാം എന്ന് പറഞ്ഞു അങ്ങനെ ആർച്ചയുടെ മറുപടിക്കായി ഞാൻ കാത്തിരുന്നു ഞാൻ വാച്ചിലേക്ക് നോക്കിയിരുന്നു അങ്ങനെ 8:30 തായി എന്റെ ഫോൺ ബെല്ലടിച്ചു ആർച്ചയായിരുന്നു ഞാൻ ഫോണെടുത്തു ഒന്നും മിണ്ടാൻ എനിക്ക് തോന്നിയില്ല
ആർച്ച: ഹലോ വിനുച്ചേട്ടാ എന്താ ഒന്നും മിണ്ടാതത്