എന്‍റെ ആർച്ച [ഹീറോ]

Posted by

നാട്ടിൽ വരാൻ അവൾ പറത്തു അങ്ങനെ ഞാൻ സിവിൽ ഇഞ്ചിനിയറിങ്ങ് എക്സാം കഴിഞ്ഞ് അമ്മയോട് കാര്യം അവതരിപ്പിച്ചു അമ്മ അച്ചനോട് പറഞ്ഞു അമ്മ (അമ്മുമ്മാ) കിടപ്പിലല്ലേ നമ്മുക്ക് നാട്ടിലേക്ക് ഒന്ന് പോയ ലോ
അച്ചൻ: വേണ്ടാ അവര് ചത്തിട്ട് നീ പോയി കണ്ടൊ
അമ്മ കരഞ്ഞു ഞാൻ അച്ചനോട് പറഞ്ഞു അച്ചാ ഞാൻ എന്തായാലും അവിടെ ഒരുമാസം നിൽക്കാൻ പോവാ എന്റെ എക്സാം കഴിഞ്ഞില്ല ഇവിടെ എത്രകാലമായി നാട്കാണാതെ
അച്ചൻ എന്റെ മുഖത്തെക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയിട് പറഞ്ഞു ശരി നീ പൊയ്ക്കൊ ഒരു മാസമോന്നും നിൽക്കണ്ട രണ്ടാഴിച്ച അത് മതി ടിക്കറ്റ് ഞാൻചെയ്യാം അതും പറഞ്ഞ് അച്ചൻ ഓഫീലേക്ക് തിരിച്ചു എനിക്ക് സന്തോഷം അടക്കാനായില്ല രാത്രിയിൽ അച്ചൻ വന്നു 24 തിയതി രാത്രിയിലാ ടിക്കറ്റ് എനിക്ക് സന്തോഷമായി പക് ഷേ ഞാൻ അത് മുഖത്ത് കാണിച്ചില്ല
അമ്മ അച്ചൻ കാണാതെ വീട്ടിലേക്ക് വിളിച്ചു എന്നിട്ട് ഞാൻ വരുന്ന കര്യം അമ്മാവനോട് പറഞ്ഞു അവർക്ക് സന്തോഷമായി പക്ഷേ 25 തീയതി തുരുവനന്തപുരത്ത് എ തോ അമ്പലത്തിൽ പോകുന്ന കാര്യം അമ്മയോട് പറത്തു സാരമില്ല ആർച്ച ഇവിടെ കാണും അമ്മുമ്മ ഒറ്റക്കലേ

Leave a Reply

Your email address will not be published. Required fields are marked *