പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ഓരോന്ന് വീതം കൂടി കഴിച്ചിട്ടു എല്ലാവര്‍ക്കും ബിരിയാണി കൊടുത്തു , അല്‍പം അകലെയുള്ള ഏതോ നൈറ്റ് കടയില്‍ നിന്നാണ് കാളി ബിരിയാണി വാങ്ങിയത് …

റോജി അകത്തു പായയില്‍ ഇരുന്നു , മീന്‍കറിയും ചോറും കഴിച്ചപ്പോള്‍ ഞാനും അവന്‍റെ കൂടെയിരുന്നു … മീന്‍കറിയും ചോറും തീരുന്നതിനനുസരിച്ചു ഇട്ടു കൊണ്ടക്ക അടുത്ത് തന്നെയിരുന്നു

” നീ സാപ്പടലെ സരോ “

റോജി ഒരുരുള വാരി അക്കക്ക് കൊടുത്തപ്പോള്‍ അക്കയെന്നെ ചമ്മലോടെ നോക്കിയിട്ട് വാ തുറന്നു അവരുടെ കണ്ണുകള്‍ നിറഞ്ഞെങ്കിലും തുളുമ്പിയില്ല …

… ഒരു മണി വരെയും അവര്‍ പണി ചെയ്തു. ഞങ്ങളും കൂടെകൂടി , ഇതിനകം കാളി വീണ്ടും പോയി കുപ്പി സങ്കടിപ്പിച്ചു അവര്‍ക്ക് കൊടുത്തു ..കാര്യങ്ങള്‍ മാറി മറിഞ്ഞത് കിടക്കാന്‍ നേരമാണ് . മുകളിലെ വരാന്തയില്‍ നിലത്ത് പ്ലൈവുഡിന് മുകളില്‍ ഒക്കെ ആളുകള്‍ കിടന്നു , ഒന്ന് രണ്ടു പേര്‍ കാളിയുടെ കൂടെ വാനിലും

‘ നീ ഇവിടെ കിടന്നോടാ ‘ അക്കയുടെ മുറിയില്‍ ആകെയുള്ള കട്ടിലില്‍ ബെഡ് കൊട്ടിവിരിച്ചു റോജി പറഞ്ഞു , കുഞ്ഞിനെ അവന്‍ ഭിത്തിയുടെ സൈഡില്‍ കിടത്തി ,
അലമാരിയില്‍ നിന്ന് സാരിയും തോര്‍ത്തുമെടുത്ത്‌ നീങ്ങിയ അക്കയെ അവന്‍ പിടിച്ചു നിര്‍ത്തി

” നീയെങ്കെ പോറെ സരോ …”

Leave a Reply

Your email address will not be published. Required fields are marked *