പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

“പോലാം സാര്‍ ” അവസാന ലിവര്‍ കഷണവും വായിലേക്കിട്ടു , പ്ലേറ്റ് സീറ്റിനടിയിലെക്ക് തള്ളി വെച്ച്, ഗ്ലാസും കുപ്പിയും ബാക്കി അവശിഷ്ടങ്ങളും കാലു കൊണ്ട് താഴേക്കിട്ടു കാളി വണ്ടിയെടുത്തു … പതിയെ ആണ് പോയത് .

അക്കയുടെ വീട്ടിലെത്തിയപ്പോലാണ് ശെരിക്കും അമ്പരന്നത് …. കടയിലെ സാധനങ്ങള്‍ ഒക്കെ മാറ്റി താമസിക്കുന്ന വീട്ടിലേക്ക് ആക്കിയിരിക്കുന്നു , അവിടെ രണ്ടു പേര്‍ എന്തൊക്കെയോ പണി ചെയ്യുന്നു , ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോള്‍ സെന്തിലും കൂടെയുള്ള ഗുണ്ടയും സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ടങ്ങോട്ടും ഇങ്ങോട്ടും പോകുന്നു … മൊത്തം ആറേഴു പണിക്കാര്‍ … റോജിയും പൂസിനിടയിലും വാ പൊളിച്ചു പോയി.

ആകെ പെട്ടത് ഞാനാണ് … അവരെന്‍റെ മുറിയില്‍ പെയിന്റടിച്ചു തുടങ്ങിയിരുന്നു … അക്കയുടെ ഒരു മുറി മാത്രമാണ് കിടക്കാനായി ഉള്ളത് .. അടുക്കളയില്‍ വരെ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുവാണ്…

അല്‍പനേരം കഴിഞ്ഞപ്പോള്‍ പ്ലൈവുഡ്‌, പലക , തുടങ്ങിയ സാധനങ്ങള്‍ കൂടി എത്തിയപ്പോള്‍ പൂര്‍ത്തിയായി …കൂടെ ഞങ്ങള്‍ മേടിച്ച സാധനങ്ങളും വാനില്‍ നിന്ന് ഇറക്കി വെച്ചപ്പോള്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി

” നാളെ നൈറ്റുക്കുള്ളെ മുടിക്കരെന്‍ സാര്‍ ” ഗുണ്ട എന്നെ കണ്ടപ്പോള്‍ പറഞ്ഞു …എന്ത് നല്ല ഗുണ്ട

Leave a Reply

Your email address will not be published. Required fields are marked *