പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” വിടുങ്ക സാര്‍ … അവന്‍ എന്നമോ ..തണ്ണി പൊട്ടു …നീങ്ക ഉക്കാരു സാര്‍ ” കാളി റോജിയെ ബലമായി നടപ്പാതയുടെ അപ്പുറത്തുള്ള കരിങ്കല്‍ക്കൂട്ടത്തിലെ വലിയൊരു പാറയില്‍ ഇരുത്തി …എന്നിട്ട് വന്നു ഒരു പെഗ് ഊറ്റി എനിക്കും അവനും തന്നിട്ട് , താഴെ കിടന്ന പ്ലേറ്റ് തപ്പാന്‍ തുടങ്ങി … കാണാതെ വന്നപ്പോള്‍ അവന്‍ ശ്രമം ഉപേക്ഷിച്ചിട്ട് വീട്ടിലേക്കു നടന്നു

” റോജി … എന്താടാ ഇത് ..ങേ ?”

” അല്ലടാ ബാസെ … സരോ … അവളെ പറയുന്നത് എനിക്ക് സഹിക്കില്ല … നീ …നീയിനി വരണ്ട … നിനക്കിവിടെ എന്തേലും ബിസിനെസ് ചെയ്യമോയെന്നു നോക്ക് … ഇപ്പോളില്ലങ്കിലും ഞാന്‍ കുറച്ചു പൈസ തരാം … നിന്നെ അല്ലാതെ ഞാന്‍ അവ;ളെ ആരെ ഏല്‍പ്പിച്ചാ പോകുന്നെ ? നീ കേട്ടില്ലേ അവര് പറയുന്നെ “

അത് കേട്ടുകൊണ്ടാണ് കാളി വന്നത് .. വീണ്ടും ലിവര്‍ നിറച്ച മറ്റൊരു പ്ലേറ്റ് റോജിക്ക് കൊടുത്തിട്ടവന്‍ പറഞ്ഞു

” നാന്‍ ഇറുക്ക്‌ സാര്‍ … കവലയെ വാണാ … യാരും ഒന്നുമേ പണ്ണമാട്ടാ…” കാളി വാനില്‍ നിന്നൊരു ഗ്ലാസില്‍ ഊറ്റി കൊണ്ട് വന്നു ഞങ്ങളുടെ കൂടെ കഴിക്കാന്‍ തുടങ്ങി ..

” കാളി .. അങ്കെ പാരട … ‘ പെട്ടിക്കടയുടെ അടുത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് കാണിച്ചു കൊണ്ട് ഞാന്‍ കാളിയെ വിളിച്ചു .സെന്തിലും ആ ഗുണ്ടയും വേറെ കുറെപേരുമുണ്ട്.. അവരിടക്കിടെ ഞങ്ങളെ നോക്കുന്നുമുണ്ട് ..കാളി അവരുടെ അടുത്തേക്ക് പോയി , എനിക്കല്‍പ്പം ഭയം തോന്നായ്കയില്ല…

Leave a Reply

Your email address will not be published. Required fields are marked *