പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” നീ മുകളിലേക്ക് ആയി അല്ലെ … ഞാന്‍ പറയാനിരിക്കുവായിരുന്നു… സരോനെ നീ നോക്കികൊള്ളും എന്നെനിക്കറിയാം “

ഞാനൊന്നും മിണ്ടിയില്ല …അവനെന്‍റെ കയ്യിലെക്കാ മൂക്കുത്തി തന്നു

” ലാസ്റ്റ് ഫീസ്‌ കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോ ഊരി പോയെന്നു പറഞ്ഞു അവളൂരി തന്നതാടാ ഈ മൂക്കുത്തി … ഇതാവുമ്പോ അപ്പാവും അമ്മാവും ഒത്തിരി വഴക്കു പറയുവേലല്ലോ… അന്ന് തന്ന മൂക്കുത്തിയുടെ വില ഇതിനുണ്ടോ എന്നറിയില്ല … നീ ഇതവള്‍ക്ക് കൊടുക്കണം … നീ സരോടെ കാര്യം പറഞ്ഞെ പിന്നെ ശെരിക്കൊന്നുറങ്ങിയിട്ടില്ലടാ …”

അവന്‍റെ മനസൊന്നു ശാന്തമാക്കാന്‍ വേണ്ടി ഞാന്‍ അവനെ വിളിച്ചു പുറത്തിറങ്ങി ..
അവന്‍ റോഡിലെക്കിറങ്ങിയപ്പോള്‍ ഞാന്‍ അവന്‍ തന്ന മൂക്കുത്തി അക്കയുടെ കയ്യില്‍ കൊടുത്തു

” വാണാ തമ്പി “

” അക്ക ഇത് പോട് …അവന്‍ അഴുതിട്ടെയിരുക്കെ “

” നാന്‍ ഒന്നുമേ സോല്ലല തമ്പി .. നാന്‍ അവരുക്ക്‌ എന്ന സെയ്തെ … അവര് ഇവ്വളവു സെഞ്ചിട്ടും… ഇതവുത് ഞാന്‍ അവരുക്ക് ഗിഫ്ടാ …” അക്ക മൂക്ക് പിഴിയാന്‍ തുടങ്ങി ..

” കരയാതെടി പുണ്ടച്ചി മോളെ … നീയെനിക് ഒന്നും തന്നില്ലേ … ഇതെന്‍റെ അല്ലേടി … നീ പറഞ്ഞില്ലേലും ഇവള്‍ടെ മുഖത്ത് നോക്കിയാ നാട്ടുകാര് മൊത്തം പറയൂല്ലോടി ഇതെന്‍റെ കുഞ്ഞാന്നു … നീ …നീ പറയടാ ബാസ്റിന്‍ ..ങേ … ഇതെന്‍റെ കുഞ്ഞല്ലേ ?’ പറ ..”

Leave a Reply

Your email address will not be published. Required fields are marked *